Skip to main content

Posts

പാലക്കാട് കോവിൽപ്പാളയം ഗ്രാമം. Palakkad, Kovilpalayam's History

പാലക്കാട് കോവിൽപ്പാളയം ഗ്രാമം പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്നു. ജില്ലയിലെ ഏറ്റവും പുരാതന ക്രൈസ്തവ കുടിയേറ്റ ഗ്രാമമാണിത്. തെക്കൻ തമിഴ്നാടിന്റെ പല ഭാഗത്തു നിന്നുമുള്ള ക്രൈസ്തവ വിശ്വാസികൾ 1700 കാലഘട്ടങ്ങളിൽ ഇവിടേക്ക് എത്തിയെന്നു പറയുന്നു.പക്ഷെ 1600 കളിൽ നീലഗിരിയിൽ നിന്നുമുള്ള രണ്ടു സുവിശേഷകർ ഇവിടെയെത്തി , പാലക്കാട്ട് തങ്ങളുടെ സുവിശേഷ വേല നടത്തിവന്നിരുന്നു എന്നും പറയുന്നു. സേലം ,തൃശ്ശിനാപ്പിള്ളി, ഡിണ്ടിഗൽ ,ആർക്കാട് തുടങ്ങീ തമിഴ്നാട്ടിൽ നിന്നുള്ള ലത്തീൻ കത്തോലിക്ക വിശ്വാസ കുടിയേറ്റക്കാർ ഫാദർ.ഫ്രാൻസിസ് ബവോനിയുടെ (അമൃതനാഥൻ) നേതൃത്വത്തിൽ കോവിൽ പാളയത്ത് 1760 ൽ എത്തുകയും, അന്നത്തെ പാലക്കാട് രാജാവ് കോവിൽപ്പാളയത്ത് ഇവർക്ക് പള്ളി കെട്ടാനും ,താമസിക്കാനും സ്ഥലസൗകര്യങ്ങൾ നൽകിയത്രേ. പള്ളിയും (തമിഴിൽ കോവിൽ) , പള്ളി വിശ്വാസികളും ഉള്ള സ്ഥലമായതിനാൽ കോവിൽപാളയമെന്ന പേരും വന്നു. നീലഗിരി സുവിശേഷകരുടെ ആഹ്വാനത്തിൽ ഊട്ടി മേഖലയിൽ നിന്നും പിന്നീട് വന്ന വിശ്വാസികൾ പാലക്കാട് നഗരം കേന്ദ്രീകരിച്ച് സെന്റ്.സെബാസ്റ്റ്യൻ പള്ളി പണിത് നഗരത്തിലും, പ്രാന്തത്തിലും കുടിയേറി.തമിഴ്നാടിനോട് അടുത്തു കിടക്കുന്ന

കേശവാനന്ദഭാരതി കേസും നമ്മുടെ ഭരണഘടനയും

കേശവാനന്ദഭാരതി കേസും നമ്മുടെ ഭരണഘടനയും  ഒരുപാട് കേട്ട് പരിചയം ഉള്ള കേസായിരിക്കും പലർക്കും ഇതു ഒരു പൊളിറ്റിക്കൽ വിദ്യാർത്ഥി ഭരണഘടന പഠിക്കുമ്പോൾ കേൾക്കുകയും ഒരുപാട് സ്ഥലത്തു ഉദാഹരണം പറയാൻ പറ്റുന്ന കേസ് ആണ്. ഒരു ദിവസം ക്ലാസ്സിൽ 2 മണിക്കൂർ കൊണ്ടു ആണ് അദ്ധ്യാപകൻ ഈ കേസ് പഠിപ്പിച്ചു അത്രക്ക് പ്രധാന്യം ഉള്ളത്  തന്നെ ആണ് ഇതു അതേ തുടർന്ന് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി ഒരു 2മണികൂർ പ്രസെന്റേഷൻ നടത്താൻ ഉള്ള ഡാറ്റ സൂക്ഷിച്ചു വച്ചിട്ടുണ്ട് അതിൽ താല്പര്യം ഉള്ളവർക്ക് സമീപിക്കാം  കാര്യത്തിലേക്ക് കടക്കാം.     സ്വതന്ത്ര ഇൻഡ്യയുടെ ചരിത്രത്തിൽ ഏറെ വ്യഖ്യാനിക്കപെട്ടിട്ടുള്ള സുപ്രധാന കേസുകളിലൊന്നാണ് കേശവാനന്ദ ഭാരതികേസ് അതും 1973ൽ ഡീറ്റയിൽസ്‌ (keshavanand Bharati Vs state of Kerala,AIR 1973 SC1461:(1973)4 SCC.225).ഇതിനെ മൗലിക അവകാശ കേസ്  (Fundamental right case) എന്നും അറിയപ്പെടുന്നു .ഇതിന്റെ പ്രത്യേകത സുപ്രിം കോടതിയുടെ ചരിത്രത്തിൽ പുറപ്പെടുവിച്ച വിധികളിൽ ഏറ്റവും കൂടുതൽ പേജുകൾ ഉള്ള വിധിയും ഇതു തന്നെയാണ് .മാത്രമല്ല ഉന്നത കോടതികളിൽ പല അവസരങ്ങളിലും കേസുകളിൽ ഒരു പ്രമുഖ സ്ഥാനം ഇതിനു ഉണ്ട് . വിധിയുടെ പ്രത്യേ

Covid 19. Corona testing. Kerala

അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍ വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്. കേരളത്തില്‍ ഇപ്പോള്‍ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാര്‍ച്ച് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആര്‍.ഡി.എല്‍. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ? കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധന

UGC letter to Universities. Corona and Covid Precaution

UGC letter to Universities. Corona and Covid Precaution .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

National GI Policy

All Geographers are hereby requested to go through this document (which some of you might have heard about or read about at some time) This was supposed to become a policy but unfortunately Govt. didn't give it a priority. (For whatever reason) I would like to request all of you to kindly circulate this with all Geographers in India. Please add/make sure atleast one person from each University, gets added in this group within next 2 months.  This was one chance to bring some ground breaking policies for pushing GIS into mainstream but it didn't see the light of the day ever. If we, can atleast get this implemented in a State, the same thing can be done nationally also. May be then the GOI may take notice. https://drive.google.com/file/d/1G48ViXKG1DJ0fQVkbB9zmM3XYQ1eTOWr/view?usp=drivesdk Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

#COVID19 #BreakTheChain. ചെയ്യണം ചെയ്യണം എന്ന് തോന്നും, പക്ഷേ... ചെയ്യരുത്.

ചെയ്യണം ചെയ്യണം എന്ന് തോന്നും, പക്ഷേ...  ചെയ്യരുത്. 👁കണ്ണ് ചൊറിയുക 👃🏽മൂക്കിൽ വിരലിടുക 🦷പല്ലിന്റിടയിൽ കുടുങ്ങിയ  എല്ലിൻ  കഷ്ണം ആരും കാണാതെ കണ്ണിറുക്കി നഖം കൊണ്ടു തോണ്ടിയെടുക്കുക, ✋🏿കൈയ്യിൽ അഴുക്കായാൽ ഉടുപ്പിൽ തുടയ്ക്കുക, വല്ലവന്റേം  മൊബൈലിൽ തൊട്ടു തലോടുക, ആരാന്റെ ഒക്കത്തെ കുഞ്ഞിന്റെ കവിളിൽ ഞോണ്ടുക, തുപ്പല് തൊട്ടു നോട്ടെണ്ണുക, അപ്പുറത്തുള്ളവരുടെ പാത്രത്തിൽ കയ്യിട്ടു വാരുക.... ക്ഷണിച്ച സദ്യക്കൊക്കെ പോയി ചോറുണ്ണുക, മേശപ്പുറം കണ്ടാൽ താളം കൊട്ടുക... ചെണ്ടപുറത്തു കോലു വീഴുന്നിടത്തൊക്കെ തെണ്ടി നടക്കുക... ഒര് ഗ്യാപ്പ് കിട്ടിയാൽ വീട്ടിലിരിക്കാതെ പാർക്കിലും ബീച്ചിലും മാളിലുമായി കണ്ടിടം നിരങ്ങി മണ്ടി നടക്കുക.. ചെയ്യണം, ചെയ്യണം എന്ന് തോന്നും... പക്ഷേ... #ചെയ്യരുത്. #COVID19 #BreakTheChain Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Heat Wave In Calicut. കോഴിക്കോട് ജില്ലയിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ്.

Very rare in Kerala.  കോഴിക്കോട് ജില്ലയിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് 2020 മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്‌ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതീവ ഗൗരവത്തോട് കൂടി വേണം ഈ മുന്നറിയിപ്പിനെ കാണാൻ.* കോഴിക്കോട് ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും (കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ബൈക്ക് യാത്രികർ, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, തുടങ്ങിയ വിഭാഗങ്ങൾ) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് 4 മണി വരെയെങ്കിലും  തണലിലേക്ക് മാറണം  എന്ന് അഭ്യർത്ഥിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യേണ്ടതാണ്. പകൽ 11 മുതൽ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേ

Holocaust Denial : A conspiracy theory. Adolf Hitler

Holocaust Denial : A conspiracy theory. # Holocaust_Denial : A #conspiracy theory Adolf Hitler അവിടെ കുറച്ചുകാലമായിട്ട് താമസിക്കുന്ന ഒരു തടവുപുള്ളിയോട്, എന്റെ സുഹൃത്തിനെ പറ്റി തിരഞ്ഞു. "അയാളെ ഇടത് വശത്തേക്കാണോ കൊണ്ട് പോയത് ?", തടവുപുള്ളി  ചോദിച്ചു " അതെ ", ഞാൻ പറഞ്ഞു. "എങ്കിൽ നിങ്ങൾക്കയാളെ അവിടെ കാണാം", അയാൾ പറഞ്ഞു "എവിടെ  ?" , അയാളുടെ കൈ അവിടുന്ന് കുറച്ചു ദൂരെയുള്ള ഒരു ചിമ്മിനിയുടെ നേർക്ക്  ചൂണ്ടി. ചാര നിറമുള്ള പോളണ്ടിലെ ആകാശത്തിലോട്ട്, അത് തീയും പുകയും    തുപ്പുന്നു. "അവിടെയാണ് താങ്കളുടെ സുഹൃത്ത്, സ്വർഗത്തിലേക്ക് പറന്നുയരുന്നു", ആ പുകപടലങ്ങളിലേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. (  വിക്ടർ ഫ്രാങ്കിളിന്റെ (Viktor Frankl) , Man's Search for Meaning എന്ന  പുസ്‌തകത്തിൽ, അദ്ദേഹം ഓഷ്വിറ്റ്സ് (Auschwitz) കോൺസ്ട്രേഷൻ ക്യാമ്പിൽ  തടുവുകാരനായിട്ട് ചെന്നപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് മുകളിൽ  കൊടുത്തിരിക്കുന്നത്) വിഷയത്തിലേക്ക് വരാം. നമുക്കെല്ലവർക്കും  പരിചിതമായിട്ടുള്ള കാര്യമാണല്ലോ ഗൂഢാലോചന സിദ്ധാന്തങ്ങൾ (Conspiracy  Theories). കുറച്ചുനാൾ മുൻപ്  &qu

Kerala Weather Update. Kerala Climate Change

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു....  കേരളത്തിലെ കാലാവസ്ഥ വകുപ്പിന്റെ 12 സ്റ്റേഷനിൽ  8 ലും ഇന്നലെ ചൂട്  36 Oc കൂടുതലായിരുന്നു.  ഇന്നലെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയം  38.6 Oc (സാധാരണയെക്കാൾ  4.1 Oc കൂടുതൽ ).  കോഴിക്കോട് ചൂട് സാധാരണയെക്കാൾ 4.5 Oc കൂടുതൽ  (37.8 Oc). എന്നാൽ  പാലക്കാട്‌ സാധാരണയെക്കാൾ  1.1 Oc കുറവ്  (36.7 0c). രാത്രി താപനിലയിലും വർദ്ധനവ്. പാലക്കാട്‌ കുറഞ്ഞ ചൂട്  26.6 Oc, കോഴിക്കോട് 26.4Oc. രാജ്യത്തു ഈ സീസണിൽ ആദ്യമായി ചൂട് ഇന്നലെ   40 Oc കടന്നു. അനന്ത്പുർ (ആന്ധ്രാപ്രദേശ് ) ഇന്നലെ  രേഖപ്പെടുത്തിയത്   40.3 Oc. Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Slowly Flooding History. Landsat #NASA #USGS #Earth

Slowly Flooding History One of the oldest continuously inhabited settlements in the world, Hasankeyf, has been home to more than 20 cultures over the past 12,000 years. Assyrians carved caves into the surrounding limestone cliffs. Romans built a fortress to monitor crop and livestock transportation. Travelers on the Silk Road often stopped in the area to trade during the Middle Ages. Remnants of past cultures have been preserved for thousands of years in Hasankeyf, which was absorbed by the Ottoman Empire in the 1500s and has remained part of Turkey ever since. But those artifacts—thousands of human-made caves and hundreds of well-preserved medieval monuments—may soon be underwater. A new dam and reservoir threatens to drown the city. Located about 56 kilometers (35 miles) downstream of Hasankeyf, the 138-meter (453-foot) tall Ilisu Dam is expected to provide 1,200 megawatts of electricity (around 1.5 percent of Turkey's total power-generating capacity). The dam is part of Turkey&#