PSC പരീക്ഷയും പ്രൊബബിൾ കറക്കികുത്തലും
അടിസ്ഥാനം:
1. PSC പരീക്ഷയിൽ ശരിയുത്തരത്തിനു 1 മാർക്കു ലഭിക്കുന്നു; തെറ്റിയാൽ 0.3 മാർക്ക് നഷ്ടപ്പെടുന്നു.
2. ആകെ നൂറു ചോദ്യങ്ങൾ; ഓരോ ചോദ്യത്തിനും നാല് ഓപ്‌ഷനുകൾ -ABCD.
3. ശരിയുത്തരത്തിന്റെ ഓപ്‌ഷനുകൾ എല്ലാം മിക്കവാറും ഒരേ അനുപാതത്തിൽ. 1:1:1:1 അല്ലെങ്കിൽ അതിനോട് വളരെ വളരെ ചേർന്ന അനുപാതത്തിൽ.
രീതി: പല റൗണ്ടുകളായാണ് പരീക്ഷ എഴുതേണ്ടത്..
റൌണ്ട് 1. ചോദ്യക്കടലാസ് കിട്ടി കഴിയുമ്പോൾ ഒരു മിനിറ്റോ അതിൽ കുറവോ എടുത്ത് മൊത്തം ഒന്ന് ഓടിച്ചു വായിച്ചു നോക്കുക. ചോദ്യങ്ങൾ എളുപ്പം ഉള്ളത്, സമയം കൂടുതൽ ആവശ്യമായത്, ബുദ്ധിമുട്ടുള്ളത് ഒക്കെ എവിടെയായാണുള്ളത് എന്ന് ഏകദേശ ധാരണ ലഭിക്കുന്നു.
റൌണ്ട് 2: ഒറ്റനോട്ടത്തിൽ ഉത്തരം കിട്ടുന്ന, ശരി ഉത്തരം അറിയുന്നവ ഈ റൗണ്ടിൽ എഴുതുക. അതോടൊപ്പം ചോദ്യക്കടലാസിൽ ആ ചോദ്യം പേന ഉപയോഗിച്ച് കുറുകെ വെട്ടിക്കളയുക.(അടുത്ത റൗണ്ടിൽ ഈ ചോദ്യം കണ്ണിൽ ഉടക്കരുത്)
റൌണ്ട് 3. സമയമെടുത്തു ചെയ്യേണ്ടുന്ന ശരിയെന്നുറപ്പുള്ള ചോദ്യങ്ങൾ ഇവിടെ അറ്റൻഡ് ചെയ്യുക. അതോടൊപ്പം ചോദ്യക്കടലാസിൽ പേനകൊണ്ട് വെട്ടിക്കളയുകയും വേണം.
റൌണ്ട് 3 കഴിയുമ്പോൾ 100 നിങ്ങൾക്ക് ഉറപ്പുള്ള ശരി ഉത്തരങ്ങൾ ക്കഴിഞ്ഞിട്ടുണ്ടാവും. ഉത്തരക്കടലാസിൽ അടയാളപ്പെടുത്തിയിട്ടുള്ള ABCD കളുടെ എണ്ണം വേഗം എടുക്കുക, അത് ചോദ്യക്കടലാസിൽ എഴുതുക.
റൌണ്ട് 4: രണ്ട് ഓപ്‌ഷനുകൾ തെറ്റാണെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ മാത്രം ഇവിടെ നോക്കുക. ശെരി എന്ന സംശയമുള്ള ഓപ്‌ഷനുകൾ നോക്കി, അവയിൽ ഏത് ഓപ്‌ഷനാണ് ഏറ്റവും കുറവ് തവണ വന്നത് എന്ന് നേരത്തെ നമ്മൾ ചോദ്യക്കടലാസിൽ എഴുതിയതുമായി തരതമ്യപ്പെടുത്തുക. അതിൽ കുറവ് തവണ ഉള്ള ഓപ്‌ഷൻ ബബ്ബൾ ചെയ്യുക. അതോടൊപ്പം ചോദ്യക്കടലാസിൽ രേഖപ്പെടുത്തിയ കൌണ്ട് ന്റെ കൂടെ ചേർക്കുക.
ഇതോടെ പരീക്ഷ അവസാനിപ്പിക്കുക. കൂടുതൽ കറക്കിക്കുതരുത്.
Vineesh V,
Assistant Professor of Geography,
Directorate of Collegiate Education,
Government of Kerala.
https://g.page/vineeshvc
https://geogisgeo.blogspot.com/

thank u
ReplyDeleteGood option
ReplyDelete