കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു....
കേരളത്തിലെ കാലാവസ്ഥ വകുപ്പിന്റെ 12 സ്റ്റേഷനിൽ 8 ലും ഇന്നലെ ചൂട് 36 Oc കൂടുതലായിരുന്നു.
ഇന്നലെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയം 38.6 Oc (സാധാരണയെക്കാൾ 4.1 Oc കൂടുതൽ ).
കോഴിക്കോട് ചൂട് സാധാരണയെക്കാൾ 4.5 Oc കൂടുതൽ (37.8 Oc).
എന്നാൽ പാലക്കാട് സാധാരണയെക്കാൾ 1.1 Oc കുറവ് (36.7 0c).
രാത്രി താപനിലയിലും വർദ്ധനവ്. പാലക്കാട് കുറഞ്ഞ ചൂട് 26.6 Oc, കോഴിക്കോട് 26.4Oc.
രാജ്യത്തു ഈ സീസണിൽ ആദ്യമായി ചൂട് ഇന്നലെ 40 Oc കടന്നു. അനന്ത്പുർ (ആന്ധ്രാപ്രദേശ് ) ഇന്നലെ രേഖപ്പെടുത്തിയത് 40.3 Oc.
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment