Skip to main content

Posts

Diagnostic Testing Strategies for COVID-19

Diagnostic Testing Strategies for COVID-19 There are 3 main type of diagnostic tests for COVID-19  1. Tests to detect the virus 2. Tests to detect antibodies to the virus 3. Imaging modalities Tests for Viral detection ------------------------------- The most fool-proof method is sequencing of the viral genome. This is how the virus was identified as a novel and unique entity by the Chinese in Wuhan. Once the sequence was made public, tests to amplify and detect the unique portions of the virus could be designed. These tests called Polymerase Chain Reaction (PCR) or more specifically Reverse Transcriptase Polymerase Chain Reaction (RT-PCR) since it is an RNA virus that needs to be converted to DNA by the enzyme Reverse transcriptase. Rapid amplification PCR based cartridge platforms, tried and tested extensively for tuberculosis is now available for various virus diseases including SARS-CoV2. This has the potential of being used as a point of care test.  Advantages of PCR tests: ------

History of Coimbature

കോയമ്പത്തൂർ ചരിത്രം സംഘകാലത്ത് തുടങ്ങുന്നു. ചേര രാജവംശത്തിൻ കീഴിലായിരുന്നു കോയമ്പത്തൂർ ഉൾക്കൊള്ളുന്ന കൊങ്കുനാട്. കൊങ്ക് എന്നാൽ തമിഴിൽ പൂന്തേൻ അല്ലെങ്കിൽ പൂക്കൂട്ടം എന്നാണർത്ഥം. ഇന്നത്തെ കോയമ്പത്തൂർ ,ഈറോഡ്, സേലം, കരൂർ, നാമക്കൽ ,ധർമ്മപുരി, കൃഷ്ണഗിരി ജില്ലകൾ ഉൾപ്പെട്ടതാണ് വിശാലമായ കൊങ്കു നാട് .വെളളിങ്കിരിമല ,പഴനിമല, ഗോപിച്ചെട്ടി പാളയം മല എന്നിവയാണ് അതിർത്തികൾ. പഴയ മുസരിസ് തുറമുഖത്തു നിന്നും (കൊടുങ്ങല്ലൂർ) സഹ്യപർവ്വതയടിവാരപ്പാത വഴി ക്രിസ്തുവിന് മുൻപ് തന്നെ റോമാക്കാരും, ഗ്രീക്കുകാരും കൊങ്കു നാടുമായി കച്ചവടം ബന്ധം ഉണ്ടായിരുന്നുവെന്ന് പറയുന്നു. രേഖകളിൽ ഇതിനെ രാജകേസരി മഹാവഴി എന്നു പറയുന്നു. കോയമ്പത്തൂർ നഗരത്തിൽ നിന്നും അഗളി - ആനക്കട്ടി റോഡിലുള്ള കണുവായ് എന്ന സ്ഥലത്താണ് ഈ വഴിയുടെ ഒരറ്റം. കണുവായ് എന്നാൽ ഗുഹാമുഖം എന്ന് തമിഴിൽ അർത്ഥം. സഹ്യനിലെ പാലക്കാട് ചുരമാണ് ഈ വഴിയുടെ സഞ്ചാര മാർഗ്ഗം. ചേര, ചോള, പാണ്ഡ്യ ,ഹൊയ്സാല, രാഷ്ട്ര കൂട, വിജയനഗര ,മൈസൂർ വൊഡയാർ ,ടിപ്പു സുൽത്താൻ തുടങ്ങീ രാജ വംശങ്ങളുടെ കീഴിലായിരുന്നു കൊങ്കുനാട്. ഇതിൽ ചോള ഭരണകാലത്ത് 9-10 നൂറ്റാണ്ടിലാണ് കോയമ്പത്തൂർ ഉണ്ടാവുന്നത്. അക്കാലത്ത് ഇന്നുള്

March 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ

🖥️മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ  പ്രധാന നിർദ്ദേശങ്ങൾ :: 1. ഇത് 03 - 2020 ശമ്പള ബില്ലിന് മാത്രം ബാധകം (15-04-2020 ന് മുൻപ് submit ചെയ്തിരിക്കണം ) 2. ബില്ലിന്റെ Inner /outer അതാത് ട്രഷറികൾക്ക് Email ചെയ്തിരിക്കണം.  3. അയക്കുന്ന ബില്ലുകളുടെ file name 10 digit "DDO code" ഉം Email subject "salary bill for 3/2020-DDO code " എന്നുമായിരിക്കണം.  4. എല്ലാ ട്രഷറികളുടെയും Email ID ഇതോടൊപ്പം ചേർത്തിട്ടുണ്ട് (Page No 3 -8) 5. Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter sign ആവശ്യമില്ല ഓർഡർ PDF ആയി ഡൗൺലോഡ് ചെയ്യുന്നതിനായി  https://drive.google.com/file/d/11qVTxELfp-SK4V8iXOqXPnYc57o11iWG/view?usp=drivesdk Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Petroleum Geology at University of Madras

Petroleum Geology at University of Madras .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Global Pandemic. Corona Update. Covid 19

ഭക്ഷണം, ആരോഗ്യം, കുടുംബം - ഇറ്റലിയിൽ നിന്നും ചില പാഠങ്ങൾ... പ്രധാനമന്ത്രിയുടെ ദേശത്തോടുള്ള സന്ദേശം കേൾക്കുകയായിരുന്നു. സാധാരണ ജനങ്ങളോട് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയകരമാണ്. "നിങ്ങളുടെ കുറച്ച് ആഴ്ചകൾ എനിക്ക് വേണം" എന്ന് അദ്ദേഹം കഴിഞ്ഞ ദിവസത്തെ സംസാരത്തിൽ പറഞ്ഞപ്പോൾ തന്നെ രണ്ടാഴ്ച ലോക്ക് ഡൌൺ മണത്തതാണ്. ഇന്നലെ അദ്ദേഹം കൂടുതൽ കൃത്യമായി പറഞ്ഞു. "ഒന്നുകിൽ ഇരുപത്തി ഒന്ന് ദിവസം ഇപ്പോൾ കഷ്ടപ്പെടുക, അല്ലെങ്കിൽ നമ്മുടെ സ്ഥിതി ഇരുപത്തി ഒന്ന് വർഷം പുറകിലേക്ക് പോകും." ലോകത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ മുപ്പത് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു രാജ്യം, 125 കോടി ജനങ്ങൾ ഉള്ള രാജ്യം, പൂർണ്ണമായി ലോക്ക് ഡൌൺ ചെയ്ത ചരിത്രമില്ല. അതും ലോകത്തെ മറ്റുള്ള രാജ്യങ്ങളെല്ലാം തന്നെ ഇതേ വെല്ലുവിളി നേരിടുന്ന കാലത്ത്. ലോകരാജ്യങ്ങൾ തമ്മിൽ ചരിത്രമുണ്ടായതിന് ശേഷം ഏറ്റവും കൂടുതൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന കാലമാണിത്. ഓരോയിടത്തെയും ഉല്പാദന രംഗങ്ങൾ ഏതാണ്ട് നിശ്ചലമാവുകയും പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അത്യാവശ്യ വസ്തുക്കൾ മാത്രമായി ചുരുങ്ങുകയും ചെ

Feminist. Feminism and Types of Feminism

മറ്റെല്ലാം പോലെ ഫെമിനിസവും പരിണാമ പ്രക്രിയക്ക് വിധേയമായി വന്ന പ്രസ്ഥാനമാണ്.ഒന്നാംഘട്ടം 1800 കളിൽ, രണ്ടാംഘട്ടം1960 കളിൽ മൂന്നാംഘട്ടം1990 കളിലും നാലാംഘട്ടം 2017ന്റെ അവസനത്തിലും ആണ്എന്തയാലും അതിനെ കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതുന്നു .ഇന്ന് വിവിധതരം ഫെമിനിസങ്ങളെ കുറിച്ചു വളരെ ചുരുക്കി പറയാൻ ശ്രമിക്കുന്നു. 1)ലിബറൽ ഫെമിനിസ്റ്റുകൾ °°°°°°°°°°°°°°°°°°°°°°°°° ഇവർ സമൂഹത്തിന്റെ അടിസ്‌ഥാന സ്വാഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താൻ ശ്രമിക്കാതെ തന്നെ പൊതുവായ അവശ്യങ്ങൾക്ക് വേണ്ടി പോരാടിയവർ ആണ് .ഇവരിൽ പ്രമുഖർ ആയ വ്യക്‌തികൾ മേരി മോൻസ്റ്റോൻ ക്രാഫ്റ്റ്‌, എലിസബത്ത്‌ കേഡിസ്റ്റൻടൻ തുടങ്ങിയ നീണ്ട നിര തന്നെ ഉണ്ട് 2)റാഡിക്കൽ ഫെമിനിസ്റ്റുകൾ °°°°°°°°°°°°°°°°°°°°°°°°°°°° ഇവരുടെ വാദം എന്തെന്ന് വച്ചാൽ ലോകത്തിലുള്ള എല്ലാ ആധിപത്യങ്ങളുടെയും അധീശ്വത്വങ്ങളുടെയും അടിസ്ഥാനം.പുരുഷൻമാർ  സ്ത്രീകൾക്ക് മേൽ ചെലുത്തുന്ന ലിംഗാധിപത്യമാണ്. എന്ന് വിസ്വസിക്കുന്നവരെ ആണ് റാഡിക്കൽ  ഫെമിനിസ്റ്റ് എന്ന ഗണത്തിൽ വരുന്നത് 3)ഇക്കോഫെമിനിസ്റ്റുകൾ °°°°°°°°°°°°°°°°°°°°°°°°°°°°°°° പാരിസ്ഥിതിക നീതി എന്നത് ആണ് ഇവരുടെ മുദ്രാവാക്യം. ഭക്ഷണ-ജല-ജനാധി

Ice Age Flood at Red Rock Pass

Ice Age Flood at Red Rock Pass About 18,000 years ago, at the peak of the last Ice Age, a single flood from Utah's Lake Bonneville occurred as the lake filled to maximum.  Floodwater began to escape from the enclosed basin here at a low point for the lake at Red Rock Pass.  At first, the lake overflowed slowly as it eroded into loose sediment of an alluvial fan complex shed off the surrounding mountains.   Once started, however, erosional acceleration of the lake waters rapidly cut a channel through the alluvial dam.  The ensuing flood lasted for a couple weeks until floodwaters cut a 120m deep channel across the pass.  Then the flood shut down upon encountering the resistant bedrock below.   Altogether half the volume (~10,000 km3) of Lake Bonneville, flowing at up to one million cubic m/sec, escaped through the pass.  This image looks south into the Bonneville basin where the spillover channel is narrowest and the incised margins of 120m-tall alluvial fan are clearly visible at t

Milestone. Different Colors

യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones ) കാണാറുണ്ട്. പലനിറത്തിലും കാണും. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല. നിറവും പ്രധാനമാണ് .മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത്. നോക്കാം . 1 . ഓറഞ്ചു നിറം – ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു / . 2 . പച്ച നിറം -State Highway യിൽ കടക്കുന്നു 3. മഞ്ഞ നിറം – National Highway യിൽ കടക്കുന്നു 4 . കറുപ്പ് / വെളുപ്പ് -ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു . ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് . അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം . നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം . അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും . പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു . റോമൻ ഭാഷയിൽ "Mille Passus" എന്നാൽ "ആയിരം ചുവട് ". Mille പിന്നെ Mile ആയി . ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത് . 1 Mile =1 .60934 Km -1.6 Km . അത് 5280 അടി എന്നാൽ വിമാനം , കപ്പൽ , കാറ്റ് എന്നിവയുടെ വേഗം അളക്കാൻ "Nauti

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസിനു നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക. Kerala lockdown. Corona update

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസിനു നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസിനു നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക.  Kerala lockdown.  Corona update. .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Feroze - the forgotten Ghandhi

Feroze - the forgotten Ghandhi ഫിറോസ് ഗാന്ധിയെ കൂടി അറിയാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കുറച്ു വർഷങ്ങളും സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യ കുറച വർഷങ്ങളും   പൂര്ണമാകില്ല . ആദ്യ കാലത്തു തന്റെ ഭാവി അമ്മായി അമ്മയുടെ നിഴലിൽ അതിനു ശേഷം ഭാര്യയുടെയും അമ്മായി അച്ഛനായ നെഹ്‌റുവിന്റെയും പ്രശസ്തിയുടെ നിഴലിലായിരുന്ന ഫിറോസ് ഗാന്ധി പക്ഷെ സ്വയം നല്ലൊരു നേതാവായിരുന്നു, ഒരുപക്ഷെ നെഹ്രുവിന്റെ മകൾ അല്ല എന്ന്നായിരുനെങ്കിൽ ഇന്ദിര ഗാന്ധി യെകാളും ജനസമ്മതി ഉണ്ടാകുമായിരുന്ന നേതാവ്. ഫിറോസ് ഗാന്ധിയുടെ ജീവിതത്തിലൂടെ ചെറിയൊരോട്ടം.  1912 - ഫിറോസ് ഗാന്ധി ജനിക്കുന്നു. പാർസി  സമുദായത്തിലാണ് ജനിക്കുന്നത്, ബോംബെയിലും അല്ലഹാബാദിലുമായി  കുട്ടികാലം. വികൃതിയായ തമാശകൾ ഒപ്പിക്കുന്ന ഒരു സുന്ദരനായ പയ്യനായി ആണ് സുഹൃത്തുക്കൾ ഫിറോസിനെ പറ്റി  ഓർക്കുന്നത്. 1922 - അച്ഛന്റെ മരണം. അതിനോടനുബന്ധിച്ചാണ് ഫിറോസ് ഗാന്ധി നവജോത്  സെറിമണി ചെയ്യുന്നതും ഒഫീഷ്യൽ ആയി സെറാസ്ട്രിയൻ മതം സ്വീകരിക്കുന്നതും. (പാഴ്സി  മതത്തിൽ ജനിച്ചയാൾ ഈ സെറിമണി കഴിഞ്ഞാ മാത്രമേ ആ മതത്തിൽ അംഗമാകു)  മഹാത്മാ ഗാന്ധി നയിക്കുന്ന സമരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഈ പ്രായ