🖥️മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ
പ്രധാന നിർദ്ദേശങ്ങൾ ::
1. ഇത് 03 - 2020 ശമ്പള ബില്ലിന് മാത്രം ബാധകം (15-04-2020 ന് മുൻപ് submit ചെയ്തിരിക്കണം )
2. ബില്ലിന്റെ Inner /outer അതാത് ട്രഷറികൾക്ക് Email ചെയ്തിരിക്കണം.
3. അയക്കുന്ന ബില്ലുകളുടെ file name 10 digit "DDO code" ഉം Email subject "salary bill for 3/2020-DDO code " എന്നുമായിരിക്കണം.
4. എല്ലാ ട്രഷറികളുടെയും Email ID ഇതോടൊപ്പം ചേർത്തിട്ടുണ്ട് (Page No 3 -8)
5. Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter sign ആവശ്യമില്ല
ഓർഡർ PDF ആയി ഡൗൺലോഡ് ചെയ്യുന്നതിനായി
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment