à´¯ാà´¤്à´°ാà´µേളയിൽ à´¨ിരവധി à´®ൈൽ à´•ുà´±്à´±ികൾ (Mile Stones ) à´•ാà´£ാà´±ുà´£്à´Ÿ്. പലനിറത്à´¤ിà´²ും à´•ാà´£ും. à´¦ൂà´°ം à´¨ോà´•്à´•ുà´®്à´ªോൾ à´¨ിà´±ം à´¶്à´°à´¦്à´§ിà´•്à´•ാà´±ിà´²്à´². à´¨ിറവും à´ª്à´°à´§ാനമാà´£് .à´®ൈൽ à´•ുà´±്à´±ിà´¯ുà´Ÿെ à´®ുà´•à´³ിൽ à´•ൊà´Ÿുà´¤്à´¤ിà´°ിà´•്à´•ുà´¨്à´¨ à´¨ിà´±ം à´Žà´¨്à´¤ാà´£് à´¸ൂà´šിà´ª്à´ªിà´•്à´•ുà´¨്നത്. à´¨ോà´•്à´•ാം .
1 . ഓറഞ്à´šു à´¨ിà´±ം – à´—്à´°ാà´® à´ª്à´°à´¦േശത്à´¤ിൽ à´ª്à´°à´µേà´¶ിà´•്à´•ാൻ à´¤ുà´Ÿà´™്à´™ുà´¨്à´¨ു / .
2 . പച്à´š à´¨ിà´±ം -State Highway à´¯ിൽ à´•à´Ÿà´•്à´•ുà´¨്à´¨ു
3. മഞ്à´ž à´¨ിà´±ം – National Highway à´¯ിൽ à´•à´Ÿà´•്à´•ുà´¨്à´¨ു
4 . à´•à´±ുà´ª്à´ª് / à´µെà´³ുà´ª്à´ª് -à´’à´°ു വലിà´¯ à´¸ിà´±്à´±ിà´¯ിൽ à´ª്à´°à´µേà´¶ിà´•്à´•ുà´¨്à´¨ു .
à´ˆ à´®ൈൽ à´•ുà´±്à´±ി à´•à´£്à´Ÿുà´ªിà´Ÿിà´š്à´šà´¤് à´±ോമക്à´•ാà´°ാà´£് . അവരുà´Ÿെ പട്à´Ÿാളക്à´•ാർ à´¦ൂà´°à´¤്à´¤േà´•്à´•് à´®ാർച്à´šു à´šെà´¯്à´¯ുà´®്à´ªോൾ à´¤ിà´°ിà´•െ വരാà´¨ാà´¯ി ഉണ്à´Ÿാà´•്à´•ിà´¯ à´…à´Ÿà´¯ാà´³ം . നടക്à´•ുà´®്à´ªോൾ ഇടത്à´¤േà´•ാൽ 1000 തവണ à´¨ിലത്à´¤ു à´¤ൊà´Ÿുà´®്à´ªോൾ à´’à´°à´Ÿà´¯ാà´³ം . à´…à´™്à´™ിà´¨െ à´ªോà´•ുà´¨്à´¨ à´¦ൂà´°ം à´®ുà´´ുവൻ à´…à´Ÿà´¯ാà´³ം ഉണ്à´Ÿാà´•്à´•ും . à´ªിà´¨്à´¨െയത് à´¦ൂà´°ം അളക്à´•ാà´¨ുà´³്à´³ à´®ാർഗം ആയി à´²ോà´•ം à´…ംà´—ീà´•à´°ിà´š്à´šു .
à´±ോമൻ à´ാà´·à´¯ിൽ "Mille Passus" à´Žà´¨്à´¨ാൽ "ആയിà´°ം à´šുവട് ". Mille à´ªിà´¨്à´¨െ Mile ആയി . ഇന്à´¨് പക്à´·േ à´ൂà´®ിà´¯ിà´²െ à´¦ൂà´°ം അളക്à´•ാൻ à´•ിà´²ോà´®ീà´±്റർ ആണ് ഉപയോà´—ിà´•്à´•ുà´¨്നത് .
1 Mile =1 .60934 Km -1.6 Km . à´…à´¤് 5280 à´…à´Ÿി
à´Žà´¨്à´¨ാൽ à´µിà´®ാà´¨ം , à´•à´ª്പൽ , à´•ാà´±്à´±് à´Žà´¨്à´¨ിവയുà´Ÿെ à´µേà´—ം അളക്à´•ാൻ "Nautical Mile ( NM ) ഉപയോà´—ിà´•്à´•ുà´¨്à´¨ു . à´•ാà´°à´£ം à´ൂà´®ിà´¯ിൽ à´®ാà´¤്à´°à´®േ à´¦ൂà´°ം à´¤ൊà´Ÿ്à´Ÿു അളക്à´•ാൻ (Physical Measurement ) പറ്à´±ൂ . ആകാശത്à´¤ും à´•à´Ÿà´²ിà´²ും latitude à´Žà´¤്à´° à´¡ിà´—്à´°ി à´®ാà´±ി à´Žà´¨്നതനുസരിà´š്à´šു Nautical Mile à´¤ീà´°ുà´®ാà´¨ിà´•്à´•ുà´¨്à´¨ു .
1 Nautical Mile =1.852 Km .à´…à´¤ായത് 100 NM à´Žà´¨്à´¨ാൽ 100 x 1.8 =180 Km .
à´šുà´´à´²ിà´•്à´•ാà´±്à´±ിà´¨്à´±െ à´µേഗതയും à´•à´°à´¯ിൽനിà´¨്à´¨ുà´³്à´³ à´¦ൂà´°à´µും NM ൽ à´•à´£്à´Ÿാൽ, x 1.8 à´šെà´¯്à´¤ാൽ à´•ിà´²ോà´®ീà´±്റർ à´•ിà´Ÿ്à´Ÿും . à´šിà´² à´¸്ഥലങ്ങളുà´Ÿെ à´ªേà´°ും à´®ൈൽ à´•ുà´±്à´±ിà´¯ുà´®ാà´¯ി ബന്ധപ്à´ªെà´Ÿ്à´Ÿിà´°ിà´•്à´•ും . "à´’à´¨്à´¨ാം à´•ുà´±്à´±ി ,à´°à´£്à´Ÿാം à´•ുà´±്à´±ി " à´Žà´¨്à´¨ിà´™്ങനെ.à´±െà´¯ിൽവേ à´Ÿ്à´°ാà´•്à´•ുà´•à´³ിà´²ും à´®ൈൽ à´•ുà´±്à´±ി à´•ാà´£ാം . à´…à´Ÿുà´¤്à´¤ à´¸്à´±്à´±േഷൻ ,à´…à´Ÿുà´¤്à´¤ à´ª്à´°à´§ാà´¨ à´¸്à´±്à´±േഷൻ , à´…à´Ÿുà´¤്à´¤ à´¸ംà´¸്à´¥ാà´¨ം à´Žà´¨്à´¨ിവയുà´Ÿെ à´¦ൂà´°ം à´’à´•്à´•െ à´…à´¤ിൽ à´°േà´–à´ª്à´ªെà´Ÿുà´¤്à´¤ിà´¯ിà´°ിà´•്à´•ും . à´šിà´² à´¸്ഥലത്à´¤ു MSL (Mean Sea Level ) à´Žà´¨്à´¨് à´•ാà´£ും . സമുà´¦്à´° à´¨ിà´°à´ª്à´ªിൽ à´¨ിà´¨്à´¨ുà´³്à´³ à´…à´µിà´Ÿà´¤്à´¤െ ഉയരം ആണ് à´…à´¤ിൽ à´•ാà´£ുà´¨്നത്
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment