മറ്റെല്ലാം പോലെ ഫെമിനിസവും പരിണാമ പ്രക്രിയക്ക് വിധേയമായി വന്ന പ്രസ്ഥാനമാണ്.ഒന്നാംഘട്ടം 1800 കളിൽ, രണ്ടാംഘട്ടം1960 കളിൽ മൂന്നാംഘട്ടം1990 കളിലും നാലാംഘട്ടം 2017ന്റെ അവസനത്തിലും ആണ്എന്തയാലും അതിനെ കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതുന്നു .ഇന്ന് വിവിധതരം ഫെമിനിസങ്ങളെ കുറിച്ചു വളരെ ചുരുക്കി പറയാൻ ശ്രമിക്കുന്നു. 1)ലിബറൽ ഫെമിനിസ്റ്റുകൾ °°°°°°°°°°°°°°°°°°°°°°°°° ഇവർ സമൂഹത്തിന്റെ അടിസ്‌ഥാന സ്വാഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താൻ ശ്രമിക്കാതെ തന്നെ പൊതുവായ അവശ്യങ്ങൾക്ക് വേണ്ടി പോരാടിയവർ ആണ് .ഇവരിൽ പ്രമുഖർ ആയ വ്യക്‌തികൾ മേരി മോൻസ്റ്റോൻ ക്രാഫ്റ്റ്, എലിസബത്ത് കേഡിസ്റ്റൻടൻ തുടങ്ങിയ നീണ്ട നിര തന്നെ ഉണ്ട് 2)റാഡിക്കൽ ഫെമിനിസ്റ്റുകൾ °°°°°°°°°°°°°°°°°°°°°°°°°°°° ഇവരുടെ വാദം എന്തെന്ന് വച്ചാൽ ലോകത്തിലുള്ള എല്ലാ ആധിപത്യങ്ങളുടെയും അധീശ്വത്വങ്ങളുടെയും അടിസ്ഥാനം.പുരുഷൻമാർ സ്ത്രീകൾക്ക് മേൽ ചെലുത്തുന്ന ലിംഗാധിപത്യമാണ്. എന്ന് വിസ്വസിക്കുന്നവരെ ആണ് റാഡിക്കൽ ഫെമിനിസ്റ്റ് എന്ന ഗണത്തിൽ വരുന്നത് 3)ഇക്കോഫെമിനിസ്റ്റുകൾ °°°°°°°°°°°°°°°°°°°°°°°°°°°°°°° പാരിസ്ഥിതിക നീതി എന്നത് ആണ് ഇവരുടെ മുദ്രാവാക്യം. ഭക്ഷണ-ജല-ജനാധി...
Focused on advancing knowledge and expertise in Geography, GIS, Remote Sensing, Geographical Data Science, and Analysis, I am deeply committed to teaching and conducting research in these fields. With a keen interest in leveraging data-driven approaches for informed decision-making, I specialize in crafting maps that facilitate effective analysis and interpretation of spatial information. Assistant Professor Of Geography, PG and Research Department of Geography, Government College Chittur