Skip to main content

Posts

IMD Monsoon Forcast

IMD Monsoon Forcast .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

The South Asia #monsoon has caused widespread flooding, loss of life and property and displacement in India, Myanmar, Nepal and Bangladesh.

The South Asia #monsoon has caused widespread flooding, loss of life and property and displacement in India, Myanmar, Nepal and Bangladesh.  Here is the latest humanitarian map via  EU's Copernicus Emergency Management Service and EU Humanitarian Aid   https://j.mp/2P0K1BB .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

Graduate Aptitude Test. 2021. Career Guidance. IIT Bombay. GATE Admission

Graduate Aptitude Test. 2021.  Career Guidance.  IIT Bombay.  #GATE Admission ഗേറ്റ് 2021:  തിയ്യതികൾ പ്രഖ്യാപിച്ചു; ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്; എൻവയൺമെൻ്റൽ സയൻസ് & എൻജിനിയറിങ് എന്നിവയും ഉൾപ്പെടുത്തി  2021 ലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു.  2021 ഫെബ്രവരി 5, 6, 7, 12, 13, 14 തിയ്യതികളിലായിരിക്കും, വിവിധ വിഷയങ്ങളിലെ പരീക്ഷ നടത്തുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിലെയും നിരവധി സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിവിധ വിഷയങ്ങളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ഗേറ്റ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ, ഗേറ്റ് യോഗ്യത പരിഗണിച്ച്, വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ നൽകി വരുന്നുണ്ട്. ഗേറ്റ് 2021 - പ്രത്യേകതകൾ * എൻവയൺമെൻ്റൽ സയൻസ് & എൻജിനിയറിങ് (കോഡ് - ES), ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് (XH) എന്നീ വിഷയങ്ങളിൽകൂടി പരീക്ഷ നടത്തും. നിലവിൽ ഉള്ള 25 വിഷയങ്ങൾക്കു പുറമെയാണിവ * പരീക്ഷാ കലണ്ടറിനു വിധേയമായി, നിശ്ചിത കോംബിനേഷനുകളിൽ പെടുന്ന രണ്ടു പേപ്പർ വരെ ഒരാൾക്ക് അഭിമ...

#MGU #UG_ADMISSION #CAP_REGISTRATION #mguniversity. Career Guidance for Degree Admission. B.A. B.Sc Admission

#MGU #UG_ADMISSION #CAP_REGISTRATION LINK: www.cap.mgu.ac.in #mguniversity #MGU #UG_ADMISSION #CAP_REGISTRATION #mguniversity. Career Guidance for Degree Admission. B.A. B.Sc Admission .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

Tracing Tracing Testing Treating Dharavi's Covid 19 Defense Model

Tracing Tracing Testing Treating Dharavi's Covid 19 Defense Model ഒരിക്കൽ Covid 19 Cluster യിരുന്ന ധാരാവി; ഏറ്റവുമൊടുവിൽ 2 രോ​ഗികൾ മാത്രം; ഇവരെങ്ങനെയാണ് കൊറോണയെ തുരത്തിയത് ??  2531 പേര്‍ക്കായിരുന്നു ധാരാവിയിൽ കൊവിഡ് ബാധിച്ചത്. ഈ പ്രദേശത്ത് ഇപ്പോൾ 113 കേസുകൾ മാത്രമേ സജീവമായിട്ടുള്ളൂ.പുതിയ രോഗികളുടെ എണ്ണം ഇപ്പോൾ രണ്ടും മൂന്നും ഒക്കെയാണ് !!! കൊടുങ്കാറ്റുപോലെ പടർന്ന് ,ലക്ഷങ്ങൾ ചത്തൊടുങ്ങും എന്ന് വിധിയെഴുതിയ ധാരാവിയെ തിരിച്ചുപിടിച്ചത് അർപ്പണബോധത്തോടെയുള്ള അധികൃതരുടെയും ,ആരോഗ്യപ്രവർത്തകരുടെയും മനസ്സറിഞ്ഞുള്ള പ്രവർത്തനമാണ് . ഇടുങ്ങിയ വഴികളും തൊട്ടടുത്ത് വീടുകളുമുള്ള ഇവിടത്തെ ജനങ്ങൾ പൊതുകക്കൂസാണ് ഉപയോ​ഗിക്കുന്നത്. സാമൂഹിക അകലം അസാധ്യമാണെന്ന് തീർത്തു പറഞ്ഞ ഇവിടെയാണ് കൊറോണയ്ക്കെതിരെ ജനങ്ങൾ പ്രതിരോധം തീർത്തത്. ആറര ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിന്നും ജൂലൈ 22ന് റിപ്പോർട്ട് ചെയ്തത് വെറും അഞ്ച് കേസുകൾ മാത്രമാണ് !! ഇനി എങ്ങിനെയാണ് ഇവരിതിനെ പിടിച്ചുകെട്ടിയത് ??? (കേരള മോഡൽ അവരും പിൻതുടർന്നു ) നാലു T കൾ ആണ്‌ ആ സൂത്രം ! Tracing Tracing Testing Treating ...

#ഭൂനികുതി ഈ കൊറോണകാലത്തും ഭൂനികുതി വീട്ടിലിരുന്ന് ഓണ്ലൈനായി അടയ്ക്കാം.. Revenue Tax

#ഭൂനികുതി ഈ കൊറോണകാലത്തും ഭൂനികുതി വീട്ടിലിരുന്ന് ഓണ്ലൈനായി അടയ്ക്കാം... .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

Sunder Pichai-Cockroach Theory

Sunder Pichai-Cockroach Theory :::: A beautiful speech by Sundar Pichai - an IIT-MIT Alumnus and Global Head Google Chrome: The cockroach theory for self development At a restaurant, a cockroach suddenly flew from somewhere and sat on a lady. She started screaming out of fear. With a panic stricken face and trembling voice, she started jumping, with both her hands desperately trying to get rid of the cockroach. Her reaction was contagious, as everyone in her group also got panicky. The lady finally managed to push the cockroach away but ...it landed on another lady in the group. Now, it was the turn of the other lady in the group to continue the drama. The waiter rushed forward to their rescue. In the relay of throwing, the cockroach next fell upon the waiter. The waiter stood firm, composed himself and observed the behavior of the cockroach on his shirt. When he was confident enough, he grabbed it with his fingers and threw it out of the restaurant. Sipping my coffee and watching the ...

Monsoon Mission Coupled Forecasting System (MMCFS)

ഓഗസ്റ്റ്, സെപ്റ്റംബർ കേരളത്തിൽ  മഴ ശരാശരിക്ക് മുകളിൽ ലഭിക്കാൻ  സാധ്യത  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ   Monsoon Mission Coupled Forecasting System (MMCFS)  മോഡലിന്റെ   ജൂൺ  മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ ശശാരിക്ക് മുകളിൽ  മഴ ലഭിക്കാൻ 70%  കൂടുതൽ സാധ്യത.  .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

MG University Degree Admission UG B.A. B.Sc. Career Guidance. എം.ജി.യിൽ ബിരുദ പ്രവേശനം; ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28 മുതൽ.

എം.ജി.യിൽ ബിരുദ പ്രവേശനം; ഏകജാലക  ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28 മുതൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള (ക്യാപ്) പ്രവേശനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓൺലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.  മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷി-സ്‌പോർട്‌സ്-കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം വഴി രജിസ്റ്റർ ചെയ്യണം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ലക്ഷദ്വീപിൽനിന്നുള്ളവർ ഓൺലൈനായി അപേക്ഷിച്ച ശേഷം പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷി-സ്‌പോർട്‌സ...

PhD Positions - Remote Sensing for Precision Agriculture and Plant Phenotyping TU München

PhD Positions - Remote Sensing for Precision Agriculture and Plant Phenotyping TU München https://portal.mytum.de/jobs/wissenschaftler/NewsArticle_20200716_095518 The Precision Agriculture Lab at Technical University of Munich (TUM) is seeking applications for Research Assistant positions (TV-L E13, 50%) for pursuing Ph.D. degree with a research focus on remote sensing for precision agriculture and plant phenotyping. The position is limited to 36 months. Extension is negotiable depending on funds. The Precision Agriculture Lab is newly established within the Department of Life Science Engineering, TUM School of Life Sciences. We conduct interdisciplinary research from a diversity perspective of precision agriculture (or precision/smart farming). We focus on studying plant-environment interactions and their control from multiple scales by applying and integrating a range of imaging, remote sensing, statistical modeling, and computational techniques. We are seeking creative candidates wh...