Skip to main content

Posts

Covid 19 Corona History of Pandemic

മഹാമാരിയുടെ ചരിത്രം.  ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പടർന്നു പിടിക്കുന്ന വൈറസ് ഇന്ന് വിമാനങ്ങൾ വഴിയെങ്കിൽ മുമ്പ് അത് കപ്പലുകളും കുതിര സവാരികളും വഴിയായിരുന്നു പകർന്നിരുന്നത്. ബിസി 430 ലാണ് ആദ്യത്തെ പ്ലേഗ്  രേഖപ്പെടുത്തിയിട്ടുള്ളത്.എലിച്ചെള്ളിൽ നിന്നായിരുന്നു ഈ ബാക്ടീരിയ രൂപം കൊണ്ടത്.  ഏതൻസിൽ പൊട്ടി പുറപ്പെട്ട പ്ലേഗ് 30000ത്തോളം മനുഷ്യരെ കൊന്നൊടുക്കി. ഏതൻസിന്റെ ആധിപത്യം തന്നെ ഈ മഹാമാരി തകർത്ത് കളഞ്ഞു.  AD 541ൽ ബൈസാന്റിയൻ ചക്ര വർത്തിജസ്റ്റീനിയൻ ഒന്നാമന്റെ  കാലത്ത് ഇന്നത്തെH1N1എന്ന പന്നിപ്പനി കാരണം 74രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു. അന്ന് 30ലക്ഷം മനുഷ്യർക്കാണ് ജീവഹാനി സംഭവിച്ചത്.  പിന്നീട് 1346-1353വരെയുള്ള ഏഴ് വർഷംനീണ്ടു നിന്ന പ്ലേഗ്  ഏഷ്യയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. അന്ന് മുതൽ മാരക വൈറസുകൾ ചൈന ഒരു  പ്രഭവ കേന്ദ്രമാകുന്നത് കാണുന്നു. ബ്ലാക് ഡെത് എന്ന് പേരിട്ട ആ പ്ലേഗ് കൊണ്ട് പോയത് 20കോടി മനുഷ്യരെയായിരുന്നു.  ഇന്ത്യയിൽ നിന്ന് ജന്മമെടുത്ത കോളറ 1817ൽ ലക്ഷക്കണക്കിന് ബ്രിറ്റീഷ് സൈന്യവും ഇന്ത്യക്കാരും മരിച്ചു വീണു.  1918-19കാലത്ത് സ്പാനിഷിൽ പിന്നീട് രൂപം കൊണ്ട H1N1വൈറസ് ലോകത്തെ അന്നത്

#കൊറോണ പ്രതിരോധം..വിദേശത്തു നിന്നു വരുന്നവർ ശ്രദ്ധിക്കേണ്ടത്

#കൊറോണ പ്രതിരോധം..വിദേശത്തു നിന്നു വരുന്നവർ ശ്രദ്ധിക്കേണ്ടത്.. .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

കേരളത്തിലാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. മാര്‍ച്ച് 31

  കേരളത്തിലാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു.  മാര്‍ച്ച് 31 വരെയാണ് തല്‍ക്കാലം ലോക്ക്ഡൗണ്‍ നടപ്പാക്കുക. തുടര്‍ന്നുള്ളത് ആ ഘട്ടത്തില്‍ ആലോചിച്ച് തീരുമാനിക്കും. അവശ്യ സാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. 1.ലോക്ക്ഡൗണ്‍ എന്നാല്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ അടച്ചിടും. 2.പൊതുഗതാഗതം ഉണ്ടാകില്ല. (കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് എന്നിവ ഓടില്ല). 3.സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. 4.പെട്രോള്‍, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും. 5.ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. 6.സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തും. 7.ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും. 8.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും. മറ്റു കടകള്‍ അടച്ചിടണം. 9.റസ്റ്റോറന്‍റുകളില്‍ ഹോം ഡെലിവറിയും പാർസലും  മാത്രം അനുവദിക്കും. 10.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സമില്ല. എന്നാല്‍, ശാരീരിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കണം. 11.ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്‍റൈന്‍ നി

Covid 19. Corona. Kerala. Frequently Asked Questions. FAQ

കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission മുഖേന) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമോ? ✔ഇല്ല  ലോകാരോഗ്യ സംഘടന അത്തരമൊരു മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയോ? ✔ഉത്തരം : ഇല്ല, ഇല്ല, ഇല്ല ❓ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇങ്ങനെ സംഭവിക്കും എന്ന് പറയുന്നുണ്ടല്ലോ? CNBC എന്ന പ്രമുഖ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അങ്ങനെ പറയുന്നുണ്ടല്ലോ?  ⛔തെറ്റായ റിപ്പോർട്ടിങ്ങ് മുഖേന  ഒരു തെറ്റിദ്ധാരണ വിപുലമായി എങ്ങനെ പടരാമെന്നതിന്റെ മകുടോദാഹരണമാണീ വാർത്ത. വാർത്ത ശരിയായി വായിച്ചു ഗ്രഹിക്കുകയോ, വാർത്തയിൽ ഉദ്ധരിച്ച പഠനം വായിക്കുകയോ ചെയ്യാതെ പലരും തലക്കെട്ടുകളിൽ അഭിരമിച്ച് ഫോർവേർഡ് ചെയ്തു കാണുന്നത്  ഖേദകരമാണ്. ❓വാർത്തയിലെ വസ്തുതകൾ എന്ത്? ❕ലോകാരോഗ്യ സംഘടന പറഞ്ഞതെന്ത്, ✅ഒരു പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന "ആരോഗ്യ പ്രവർത്തകർക്ക് മാത്രം" കൊടുത്ത മുന്നറിയിപ്പാണ് പ്രതിപാദ്യം. ✅ആശുപത്രികളിൽ കൊറോണബാധിതരിൽ ചെയ്യുന്ന ചില ചികിത്സാ പ്രക്രിയകളിൽ എയറോസോളുകൾ രൂപപ്പെടാം. ആ എയറോസോളുകൾ പ്രസ്തുത പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ✅ഇൻട്യുബേഷൻ, നെബുലൈസേഷൻ പോലുള്ള

TRUTH ABOUT THE GEOGRAPHER

TRUTH ABOUT THE GEOGRAPHER #Geographer #Geography .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Ncov 19. Covid 19. Corona. Update from Kerala

Ncov 19. Covid 19. Corona. Update from Kerala സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്    🔘ആരോഗ്യവാനായ വ്യക്തി സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുക.  🔘പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുക.  🔘പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യുക.  🔘പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.    🔘പരിചരിക്കുന്നയാള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുത്.    🔘സമ്പര്‍ക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടില്‍ ഗര്‍ഭിണികളോ കുട്ടികളോ ഉണ്ടെങ്കില്‍ മാറി താമസിക്കുക.  🔘കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക. .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Govt. Job Recommendations from NCS Portal ..

.... Warm Regards Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc ---------- Forwarded message --------- From: National Career Service Portal < noreply-ncs@gov.in > Date: Sun, Mar 22, 2020, 9:47 PM Subject: Govt. Job Recommendations from NCS Portal To: < vineeshvc@gmail.com > National Career Service Ministry of Labour & Employment Hi Vineesh V , We have found new jobs matching your Job Preferences. BECOME A PART TIME INSURANCE ADVISER AT LIC OF INDIA Posted On: 13/02/2020 Company: LIC OF INDIA Location: Delhi Salary: Min. 84000 (per annum) Skill Required: SALES Last Date to Apply: 30/04/2020 Job Description: JOB DESCRIPTION 1. Candidate would be selling Insurance Products directly to people. 2. Explore opportunities to develop new markets/ segments in line with company sales strategy from time to time. 3. Customer Relationship Management. 4. After sales service.   View & Apply BECOME

MAP Projection

MAP Projection Different Types .... Warm Regards Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

ഗുൽനാറ കരിമോവ്. Gulnara Karimova

ഗുൽനാറ കരിമോവ്. Gulnara Karimova Gulnara Islamovna Karimova (Cyrillic Uzbek: Гулнора Исломовна Каримова; Russian: Гульнара Исламовна Каримова, Gul'nara Islamovna Karimova; 8 July 1972) is the elder daughter of Islam Karimov, the leader of Uzbekistan from 1989 to his death in 2016. വിവാദങ്ങളുടെ തോഴി, ലോകത്തിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളിൽ ഒരാൾ, ലോകരാജ്യങ്ങളിലെ പ്രമുഖരുടെ അടുത്ത സുഹൃത്ത്, ആയോധനകലയിൽ ബ്ലാക് ബെൽറ്റ്, വിവിധ ഭാഷകളിൽ പ്രാവീണ്യം, കവയത്രി, രാജ്യത്തിനകത്തും പുറത്തും വിപുലമായ ആരാധകവൃന്ദം, സംഗീതത്തിലും സാമൂഹ്യ സേവനത്തിലും തൽപ്പര, ഉന്നത വിദ്യാഭ്യാസം നേടി ബിസിനസ് മാനേജ്മെൻറ് മികവുതെളിയിച്ചവൾ, ഒറ്റ പരിചയത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം... എന്നിട്ടും സ്വന്തം രാജ്യത്ത് ഇരുമ്പഴിക്കുള്ളിൽ! ഭാഗ്യങ്ങളും അവസരങ്ങളും ഉന്നതിയിലെത്തിക്കുമ്പോഴും എപ്പോൾ വേണമെങ്കിലും ജീവിതം പരാജയത്തിന്റെ പടുകുഴിയിൽ വീഴാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉസ്ബക്കിസ്ഥാൻ മുൻ പ്രസിഡൻറ് ഇസ്ലാം കരിമോവിന്റെ മകളായ ഗുൽനാറ കരിമോവിന്റെ ദുരന്ത ജീവിതം. 445 മില്യൻ പൗണ്ട് അനധികൃത സ്വത്ത് സമ്പാദനം, 664 മില്യൺ ഡോള

Fight against COVID-19. Kerala.

കോവിഡ്-19നെതിരായ പോരാട്ടത്തിൽ ആരോഗ്യവകുപ്പുമായി കൈകോർക്കാൻ ആരോഗ്യപ്രവര്‍ത്തകരെ ഞങ്ങള്‍ ക്ഷണിക്കുന്നു.ആശുപത്രികള്‍, വീടുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളില്‍ സന്നദ്ധ സേവനം നടത്തുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ചേരാം. താൽപ്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കാം. ആരോഗ്യകുടുംബക്ഷേമ വകുപ്പ് തന്നെ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. വരൂ, ഞങ്ങളോടൊപ്പം അണി ചേരൂ.... https://forms.gle/3FtcS7ovp1YGG9539 The Department of Health and Family welfare calls out for participation of the health practitioners to join hands with the state in the fight against COVID-19. You may enroll using the link provided below for offering voluntary service at the Isolation facilities in hospitals/ homes, patient management in wards, screening at airports, seaports, railway stations, and bus stations. Interested health practitioners may fill up the details in this form and submit. The Department