കോവിഡ്-19നെതിരായ പോരാട്ടത്തിൽ ആരോഗ്യവകുപ്പുമായി കൈകോർക്കാൻ ആരോഗ്യപ്രവര്‍ത്തകരെ ഞങ്ങള്‍ ക്ഷണിക്കുന്നു.ആശുപത്രികള്‍, വീടുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളില്‍ സന്നദ്ധ സേവനം നടത്തുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ചേരാം. താൽപ്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കാം. ആരോഗ്യകുടുംബക്ഷേമ വകുപ്പ് തന്നെ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
വരൂ, ഞങ്ങളോടൊപ്പം അണി ചേരൂ....
The Department of Health and Family welfare calls out for participation of the health practitioners to join hands with the state in the fight against COVID-19. You may enroll using the link provided below for offering voluntary service at the Isolation facilities in hospitals/ homes, patient management in wards, screening at airports, seaports, railway stations, and bus stations. Interested health practitioners may fill up the details in this form and submit. The Department of health and family welfare, Kerala shall contact you.
Join us at https://forms.gle/3FtcS7ovp1YGG9539
...
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment