Ncov 19. Covid 19. Corona. Update from Kerala
സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
🔘ആരോഗ്യവാനായ വ്യക്തി സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുക.
🔘പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്ക് ധരിക്കുക.
🔘പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകുകയും മാസ്ക് യഥാവിധി സംസ്കരിക്കുകയും ചെയ്യുക.
🔘പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
🔘പരിചരിക്കുന്നയാള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുത്.
🔘സമ്പര്‍ക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടില്‍ ഗര്‍ഭിണികളോ കുട്ടികളോ ഉണ്ടെങ്കില്‍ മാറി താമസിക്കുക.
🔘കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment