Skip to main content

Posts

MAP the tool for making decisions.

#Map #Decision_Making #Cartography #Cartographer #Geography #Geographer #GIS #Remote_Sensing .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

When an Arctic river abruptly shifted its route to the ocean.

When an Arctic river abruptly shifted its route to the ocean. Horton River breakthrough in Arctic Canada .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

The History of Pandemics

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രദേശത്ത് ഒരു പുതിയ ("നോവൽ") കൊറോണ വൈറസ് മനുഷ്യരിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. "2019 ലെ കൊറോണ വൈറസ് രോഗം" എന്നതിന്റെ ചുരുക്കിയ രൂപമായ കോവിഡ് -19 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഈ പുതിയ വൈറസ് അവിശ്വസനീയമാംവിധം ആളുകൾക്കിടയിൽ പടരുന്നു, അതിന്റെ കാരണം ഭൂമിയിൽ ഇത് വരെ ആർക്കും കോവിഡ് -19 പ്രതിരോധശേഷിയില്ല എന്നതാണ്. ലോകത്ത് ഇതിന് മുന്പും പല മഹാമാരികളും കടന്ന് പോയിട്ടുണ്ട്. അവയിലെ പ്രധാനപ്പെട്ടവയെ ഇവിടെ പരിചയപ്പെടുത്തപ്പെടുന്നു... എച്ച്ഐവി / എയ്ഡ്സ് പാൻഡെമിക് (2005-2012) ഡെത്ത് ടോൾ: 360 ലക്ഷം കാരണം: എച്ച്ഐവി / എയ്ഡ്സ് 1976 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആദ്യമായി തിരിച്ചറിഞ്ഞ എച്ച്ഐവി / എയ്ഡ്സ് ഒരു ആഗോള പാൻഡെമിക് ആണെന്ന് സ്വയം തെളിയിച്ചിട്ടുണ്ട്. 1981 മുതൽ 36 ദശലക്ഷത്തിലധികം ആളുകൾ ഇത് മൂലം മരണമടഞ്ഞു. നിലവിൽ 31 മുതൽ 35 ദശലക്ഷം ആളുകൾ എച്ച്ഐവി ബാധിതരാണ്. ഇതിൽ ഭൂരിഭാഗവും ഉപ-സഹാറൻ ആഫ്രിക്കയിലാണ് (ഏകദേശം 21 ദശലക്ഷം ആളുകൾ). 2005 നും 2012 നും ഇടയിൽ എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആഗോള മരണങ്ങൾ 2.2 ദശലക്ഷത്തിൽ നിന്ന് 1.6 ദശലക്ഷമായി കുറഞ്ഞു. ഫ്ല

Covid 19 സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും

കോവിഡ് 19 : സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ്  എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ  സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം  ഓണ്‍ലൈനില്‍  ലഭിക്കുവാന്‍  യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ  ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍  പോലീസ്  കണ്‍ട്രോള്‍  സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്

Corona. Covid 19 Rapid Test

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണ്. എന്താണ് റാപ്പിഡ് ടെസ്റ്റ്? പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാ

ഒരു കുഞ്ഞു ജൈവായുധ ചരിത്രം. Revenge of Nature. Covid 19. Corona

1925 ൽ 108 ഓളം രാജ്യങ്ങൾ ജനീവയിൽ ഒത്തു ചേർന്ന് ജൈവ ആയുധങ്ങൾക്ക് എതിരെ ഉടമ്പടിയുണ്ടാക്കി. പിന്നെ 1972 ൽ മറ്റൊരുടമ്പടിയും കൊണ്ടു വന്നു. രണ്ടും തഥൈവ. ആവശ്യത്തിന് സാധനങ്ങൾ ബോബാബായും ടാങ്കിൽ നിറച്ചു എയറിൽ നിന്നു സ്പ്രേ ചെയ്യാവുന്ന വിധത്തിലും എന്തിന് പോസ്റ്റലായും, ലാബായും പൊട്ടിക്കാൻ കഴിയുന്ന രീതിയിൽ ഉണ്ടാക്കി വച്ചിരിക്കുന്നു. ചൈനയുടെ ബയോളജിക്കൽ lab for war research വരെ വുഹാനിലാണ്. അതാണല്ലോ 1981 ൽ പ്രസിദ്ധീകരിച്ച  Deen koontz ന്റെ the eyes of darkness എന്ന നോവലിന്റെ ആധാരവും. ആ വ്യാധിക്ക് പേര് പോലും വുഹാൻ 400 എന്നാണ് കൊടുത്തിരുന്നത് എന്നാണോർമ്മ. പിന്നെ വൈറസ്സുകകളിലൂടെ ശൂന്യമായ ഭൂമിയിൽ ഒത്തു ചേരുന്ന ജീവികളുടെ സമ്മേളനം ആലംബ മായിട്ടുള്ള 1935ൽ എഴുതപ്പെട്ട നാടകമാണ് the last war. രക്ഷ പെട്ട അവസാന മനുഷ്യനെ ആക്രമിക്കാൻ മുതിരുന്ന ജീവ ജാലങ്ങളിൽ നിന്നും അയാളെ മാലാഖ രക്ഷിച്ചു കൊണ്ടു പോകുന്ന സീനിൽ നാടകം അവസാനിക്കുന്നു.  സൂക്ഷ്മ ജീവികളെ ആയുധമാക്കി ഉപയോഗിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല അങ്ങ് പുരാതന കാലഘട്ടത്തിൽ തന്നെ ആരംഭിച്ചു. Scythian വില്ലാളികൾ ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന ശവ ശരീരങ്ങളിലെ ചോരയിലോ സ്രവ

The Rich and Wealthy people Spreading Corona and the Poor Suffering.

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്രയും വലിയ പ്രതിരോധങ്ങൾ? ഇതിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ പലതും ഇനിയും സമ്പൂർണ ലോക്ക്ഡൗണിലേക്കു പോകാതിരിക്കുമ്പോൾ നമ്മൾ മാത്രമെന്തിനാണ് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കതകടച്ചിരിക്കുന്നത്? എന്നിട്ടും ഒരു അത്യാവശ്യത്തിനു കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന മനുഷ്യന്മാരെ പോലീസ് എന്തുകൊണ്ടാണ് ജനമൈത്രി സ്നേഹത്തിൽ കൈകാര്യം ചെയ്യാത്തത്? മറ്റു പല രാജ്യങ്ങൾക്കും ചെയ്യാൻ കഴിയാതെ പോയ തുടക്കം മുതലുള്ള ഐസലേഷനും റൂട്ട് മാപ്പ് സഹിതമുള്ള കോൺടാക്ട് ട്രേസിങ്ങും നമ്മുടെ നാടുമാത്രം ഇങ്ങനെ ഒരു ആഘോഷമായി കൊണ്ടാടുന്നത് എന്തുകൊണ്ടാണ്? പത്തനംതിട്ടക്കാരനും കാസർകോടുകാരനും ഇടുക്കിക്കാരനും മറ്റൊരു രാജ്യത്തും നടന്നിട്ടില്ലാത്ത രീതിയിൽ സമൂഹശ്രദ്ധയിലേക്കു വരുന്നത് എന്തുകൊണ്ടാണ്? ഒരു നാട്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ അയാളുടെ സ്ഥലവും അത് പിടിപെടാനിടയായ സാഹചര്യവും അയാളുടെ സഞ്ചാരവഴികളും നാടിനുമുഴുവൻ ലഭ്യമാകുന്നത് എന്തുകൊണ്ടാണ്? ഒരു ചെറിയ പിഴവുപോലും താങ്ങാനുള്ള ശേഷി നമുക്ക് ഇല്ലാത്തതുകൊണ്ട്. ഓരോ പിഴവിനെയും പരമാവധി ശ്രദ്ധകൊണ്ടു അടിച്ചമർത്താനാണ് നമ്മുടെ സംവിധാന

How to find drugs against the Corona. Covid 19

FOR SCIENTISTS (and others interested): How to find drugs against the coronavirus: First clues on how we can beat COVID-19. This shows the many ways we can interfere with its replication cycle by repurposing existing drugs - summarized in today's Science journal. LINK TO ARTICLE:  https://science.sciencemag.org/content/367/6485/1412 .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

INDIA COVID-19 TRACKER

INDIA COVID-19 TRACKER A CROWDSOURCED INITIATIVE LAST UPDATED 16 MINUTES AGO CONFIRMED [+64] 799 ACTIVE   707 RECOVERED [+23] 73 DECEASED [+3] 127 STATES/UTS AFFECTED STATE/UT CNFMD ACTV RCVRD DCSD MAHARASHTRA 17 147 124 19 4 KERALA 137 126 11 - KARNATAKA 7 62 54 5 3 TELANGANA 14 59 58 1 - RAJASTHAN 2 45 42 3 - UTTAR PRADESH 3 45 34 11 - GUJARAT 44 41 - 3 DELHI 39 32 6 1 TAMIL NADU 6 35 33 1 1 HARYANA 1 33 22 11 - PUNJAB 33 32 - 1 MADHYA PRADESH 6 26 24 - 2 JAMMU AND KASHMIR 4 18 16 1 1 LADAKH 13 10 3 - ANDHRA PRADESH 1 12 11 1 - WEST BENGAL 10 9 - 1 BIHAR 2 9 8 - 1 CHANDIGARH 7 7 - - CHHATTISGARH 6 6 - - UTTARAKHAND 5 5 - - GOA 3 3 - - HIMACHAL PRADESH 3 2 - 1 ODISHA 3 3 - - ANDAMAN AND NICOBAR ISLANDS 1 2 2 - - MANIPUR 1 1 - - MIZORAM 1 1 - - PUDUCHERRY 1 1 - - TOTAL 64 799 707 73 19 .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc

Structure of Corona Virus

Structure of Corona Virus കൊറോണ വൈറസിന്റെ ഘടന അറിഞ്ഞിരിക്കേണ്ടതാണ്. ഉള്ളിൽ ജനിതകവസ്തുവായ ആർ എൻ എ.   ഇതിനു ആവരണമായി (ഇളം നീല) കൊഴുപ്പിന്റെ ഇരട്ട ലേയർ. ഈ ലേയറിന്മേൽ പ്രോടീനുകൾ ഘടിപ്പിച്ചിരിക്കുന്നു (M, E, S എന്നിവ)..ഇതിൽ S ആണ് നമ്മുടെ കോശങ്ങളുടെ ഉപരിതലത്തിൽ പറ്റിപ്പിടിയ്ക്കാൻ ഉപയോഗിക്കുന്നത്. "സ്പൈക്ക്" എന്ന് വിളിയ്ക്കുന്നുഇതിനെ.    N എന്നത്  (ഇളം പർപ്പിൾ) ആർ  എൻ യെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീനുകൾ. .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc