Structure of Corona Virus
കൊറോണ വൈറസിന്റെ ഘടന അറിഞ്ഞിരിക്കേണ്ടതാണ്. ഉള്ളിൽ ജനിതകവസ്തുവായ ആർ എൻ എ. ഇതിനു ആവരണമായി (ഇളം നീല) കൊഴുപ്പിന്റെ ഇരട്ട ലേയർ. ഈ ലേയറിന്മേൽ പ്രോടീനുകൾ ഘടിപ്പിച്ചിരിക്കുന്നു (M, E, S എന്നിവ)..ഇതിൽ S ആണ് നമ്മുടെ കോശങ്ങളുടെ ഉപരിതലത്തിൽ പറ്റിപ്പിടിയ്ക്കാൻ ഉപയോഗിക്കുന്നത്. "സ്പൈക്ക്" എന്ന് വിളിയ്ക്കുന്നുഇതിനെ. N എന്നത് (ഇളം പർപ്പിൾ) ആർ എൻ യെ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രോട്ടീനുകൾ.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment