Skip to main content

Posts

Kerala PSC, staff selection commission, UGC NET, examination tips

PSC പരീക്ഷയും പ്രൊബബിൾ കറക്കികുത്തലും അടിസ്ഥാനം: 1. PSC പരീക്ഷയിൽ ശരിയുത്തരത്തിനു 1 മാർക്കു ലഭിക്കുന്നു; തെറ്റിയാൽ 0.3 മാർക്ക് നഷ്ടപ്പെടുന്നു. 2. ആകെ നൂറു ചോദ്യങ്ങൾ; ഓരോ ചോദ്യത്തിനും നാല് ഓപ്‌ഷനുകൾ -ABCD. 3. ശരിയുത്തരത്തിന്റെ ഓപ്‌ഷനുകൾ എല്ലാം മിക്കവാറും ഒരേ അനുപാതത്തിൽ. 1:1:1:1 അല്ലെങ്കിൽ അതിനോട് വളരെ വളരെ ചേർന്ന അനുപാതത്തിൽ. രീതി: പല റൗണ്ടുകളായാണ് പരീക്ഷ എഴുതേണ്ടത്.. റൌണ്ട് 1. ചോദ്യക്കടലാസ് കിട്ടി കഴിയുമ്പോൾ ഒരു മിനിറ്റോ അതിൽ കുറവോ എടുത്ത് മൊത്തം ഒന്ന് ഓടിച്ചു വായിച്ചു നോക്കുക. ചോദ്യങ്ങൾ എളുപ്പം ഉള്ളത്, സമയം കൂടുതൽ ആവശ്യമായത്, ബുദ്ധിമുട്ടുള്ളത് ഒക്കെ എവിടെയായാണുള്ളത് എന്ന് ഏകദേശ ധാരണ ലഭിക്കുന്നു. റൌണ്ട് 2: ഒറ്റനോട്ടത്തിൽ ഉത്തരം കിട്ടുന്ന, ശരി ഉത്തരം അറിയുന്നവ ഈ റൗണ്ടിൽ എഴുതുക. അതോടൊപ്പം ചോദ്യക്കടലാസിൽ ആ ചോദ്യം പേന ഉപയോഗിച്ച് കുറുകെ വെട്ടിക്കളയുക.(അടുത്ത റൗണ്ടിൽ ഈ ചോദ്യം കണ്ണിൽ ഉടക്കരുത്) റൌണ്ട് 3. സമയമെടുത്തു ചെയ്യേണ്ടുന്ന ശരിയെന്നുറപ്പുള്ള ചോദ്യങ്ങൾ ഇവിടെ അറ്റൻഡ് ചെയ്യുക. അതോടൊപ്പം ചോദ്യക്കടലാസിൽ പേനകൊണ്ട് വെട്ടിക്കളയുകയും വേണം. റൌണ്ട് 3 കഴിയുമ്പോൾ 100 നിങ്ങൾക്ക് ഉറപ്പുള്ള ശരി ഉത്

Kerala PSC Notification| recruitment for the post of Assistant Professor

   Extra  Ordinary Gazette  Date    :       11.12.2019                                           Last Date                  :       15.01.2020           Category No.  283/2019 – 304/2019 1. Applications  are  invited  online  only  through  ONE  TIME  REGISTRATION    from  qualified candidates   for appointment  in  the  under  mentioned posts  in Kerala   Government  Service. Department : 2. Name  of Post : Kerala  Collegiate  Education Assistant  Professor (in the  following various  subjects) 1. History    -  Category No. 283/2019 2. Urdu  -    Category  No.  284/2019 3. Hindi   -   Category  No.  285/2019 4. Tamil   -  Category No.  286/2019 5. English -  Category  No. 287/2019 6. Arabic  -  Category  No.  288/2019 7. Malayalam             - 8. Kannada                 - Category  No. 289/2019 Category  No. 290/2019       9. Travel  &  Tourism  -  Category  No. 291/2019 10. Islamic  History    -  Category No.  292/2019 11. Chemistry            -  Category No.  293/2019 12. Geogr

MHRD Invites Application For Japanese Government (MEXT) Scholarship For School Teachers

Ministry of Human Resource Development (MHRD) has invited application from eligible teachers for Japanese Government Scholarships for School Education Teachers for academic year 2020. The Government of Japan/ Embassy of Japan will offer up to 15 Teacher Training Scholarships to Indian school teachers under Japanese Government Scholarship Programme for the academic year 2020. Applicants must be graduates from a recognized university or teacher training school and should have worked as teachers at primary/secondary educational institutions or teacher training schools (excluding universities) for a total period of five years or more as of October 1, 2020. In-service faculty members in a higher education institution are not eligible. The scholarship aims to recruit aspiring primary to senior secondary school teachers of India to conduct research on Japanese education system for a period of 18 months starting from October 2020. An allowance of 1,43,000 yen per month will be given to the tea

#contour lines #topographic maps #map #Geography

#contour lines #topographic maps #map #Geography

Higher Education Commission: A great idea if executed carefully.

Higher Education Commission: A great idea if executed carefully. Higher Education Commission (HEC) of India repeal of University Grants Commission (UGC) Act. This is a great move towards enhancing excellence in higher education in the nation. The main challenge is how to enhance the functional excellence of the HEC. The following provisions may be ensured: • For the effective integration of HEC, NAAC may be merged with HEC. • There should be a provision to create Indian Education Service (IES) under this Act. • To enhance the functional capability, HEC may be treated as an apex body integrated with a series of sub-commissions fixing specific responsibilities like educational excellence, research excellence, community services, quality assurance/ accreditation, recruitment and training of VCs and professors, international education, equivalencies, national data bank etc. • State HEC should form an integral part of Central HEC and should function with uniform regulations. • MHRD ma

Indian students to benefit from relaxed Canadian visa procedures

Indian students to benefit from relaxed Canadian vis a procedures Students from India and three other countries will get faster visas to study in Canada as it has introduced major changes in visa procedures to reduce the processing time, according to Canadian immigration authority. According to official figures, over 100,000 Indian students study in Canada and education is a key area of collaboration between the two countries. The Canadian move comes at a time when the UK's government has decided to exclude Indian students from easier visa norms.   Immigration, Refugees and Citizenship Canada (IRCC) said it is making great strides in promoting Canada as a destination of choice for international students seeking a quality education by finding efficient ways to process applications. To support the growth in study permit applications, the IRCC announced the Student Direct Stream (SDS) under which students from China, India, Vietnam and the Philippines will benefit. "

Cbse 12th Results 2018

CBSE 12th Result 2018 Cbse 12th results 2018

Epidemics and Medical Geography.

പകർച്ചവ്യാധികളും                   ആതുര ഭൂമിശാസ്ത്രവും Epidemics and Medical Geography - - - - - - - - - - - - - - - - - - - - - - - - - - - - - -        ഭൂമി ശാസ്ത്ര സങ്കേതങ്ങൾ ഭൂപടനിർമ്മാണങ്ങൾ ആദ്യമായി ഫലപ്രദമായി ആതുര രംഗത്ത് ഉപയോഗിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ് .      ഇംഗ്ലണ്ടിൽ വ്യാപകമായി പൊട്ടി പുറപ്പെട്ട കോളറയുടെ പാശ്ചാത്തലത്തിലാണ് ഡോക്ടർ ജോൺ സ്നോ ആണ് ഈ സാധ്യത വിപുലമായി പരിശോധിച്ചത് .അദ്ദേഹം ലണ്ടനിലിലെ ജലവിതരണ ശൃംഖലങ്ങളുടെ ഭൂപടം തയ്യാറാക്കുകയും രോഗവ്യാപനത്തിന് ഹേതുവായ പൊതുപമ്പുകളെ മാർക്ക് ചെയ്യുകയും അത് അടച്ചു പൂട്ടുകയും ചെയ്തു.പ്രസ്തുത നടപടിയിലൂടെ രോഗവ്യാപനം തടയുകയും ചെയ്തു .ഇത് പഴയ ഒരു ഉദാഹരണമാണ് .ലോകം സാങ്കേതിക വിദ്യാരംഗത്ത് (ദുത ഗതിയിലുള്ള മാറ്റത്തിന് സാധ്യമാക്കി ആതുര രംഗത്തുള്ള ഭൂമി ശാസ്ത്ര സംഭാവനങ്ങളുടെ രൂപവും ഭാവവും മാറി .     ഈ പാശ്ചാത്തലത്തിലാണ് സ്ഥലകാലങ്ങൾക്ക് ഇപ്പുറത്ത് നമ്മുടെ നാട് ഒരു സാംക്രമിക രോഗ ഭീഷണിയുടെ നിഴലിൽ നിൽക്കുമ്പോൾ നാം ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനങ്ങളെ കുറിച്ച് പുതിയ മേഖലയെ കുറിച്ച് ഒരു പരിശോധന അനിവാര്യമാക്കിയിരിക്കുന്നു .      

Kerala Nipah outbreak LIVE UPDATES: Death toll rises to 10, two critical

നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട് എന്നു മുഖ്യമന്ത്രി അറിയിച്ചു. മുൻകരുതൽ എടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ലന്ന് അദ്ദേഹം പറഞ്ഞു. പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇവ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. Can