Sharing from Prof. Ed Hawkins of the UK National Centre for Atmospheric Science
How it started and how it's going.
ഒന്നര നൂറ്റാണ്ടിനിടെ ഭൂമിയിലെ ചൂട് കൂടിവരുന്നത് എങ്ങനെയെന്ന് ഈ മാപ്പ് നോക്കിയാൽ അറിയാം. ബ്രിട്ടനിലെ നാഷനൽ സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് സയൻസിലെ പ്രൊഫ. ഹാക്വിൻസ് തയാറാക്കിയത്.
NB: ചുവപ്പ് ചൂട് കൂടുന്നതിനെയും നീല സാധാരണയിൽ കുറവ് ചൂടിനെയെയും വെളുപ്പ് സാധാരണ നിലയെയും സൂചിപ്പിക്കുന്നു.
#ClimateChange #WMO
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
Assistant Professor of Geography,
Directorate of Education,
Government of Kerala.
Comments
Post a Comment