All Services from Government of Kerala. Single Window System. State Service Gateway. സര്‍ക്കാര്‍ വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ
All Services from Government of Kerala.
Single Window System.
State Service Gateway.
സര്‍ക്കാര്‍ വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ
(www.kerala.gov.in). 🙂
👉 വിവിധ വകുപ്പുകളുടെ 60 - ഓളം സേവനങ്ങളാണ് സേവനങ്ങൾ ആണ് സ്റ്റേറ്റ് പോർട്ടൽ വഴി ലഭ്യമാകുന്നത്.
👉 ഒറ്റത്തവണ രജിസ്ട്രേഷൻ എടുക്കുക വഴി വിവിധ സേവനങ്ങൾ ലഭ്യമാകുന്നു.
👉 വൈദ്യുതി ബില്‍, വെള്ളക്കരം, യൂണിവേഴ്സിറ്റി ഫീസ് തുടങ്ങി നിരവധി സേവനങ്ങള്‍ ഈ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭിക്കും.
👉 കൂടാതെ നിരവധി ബാങ്കുകളുടെ പണമിടപാടിനും സൗകര്യമുണ്ട്.
👉 ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് വെബ്സൈറ്റ് വഴി പണമിടപാട് നടത്താം.
👉 ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ പണമടയ്ക്കുന്നതിനു സേവന നിരക്കില്ല. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും.
👉 പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനും സര്‍ക്കാരുമായി സംവദിക്കാനും അവസരമുണ്ട്. 🤩👉👉
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
http://geogisgeo.blogspot.com
🌏🌎
🌐🌍
Comments
Post a Comment