തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു.' നിസർഗ' ചുഴലിക്കാറ്റായി മാറാൻ സാധ്യത.
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാധ്യത.
വടക്ക് ദിശയിൽ സഞ്ചരിക്കുന്ന സിസ്റ്റം ജൂൺ 3 ഓടെ മഹാരാഷ്ട്ര ഗുജറാത്ത് തീരത്ത് എത്താൻ സാധ്യത
ചുഴലിക്കാറ്റായി മാറിയാൽ ബംഗ്ലാദേശ് നൽകിയ' നിസർഗ' എന്ന പേരിൽ അറിയപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മാറും 'നിസർഗ '
കേന്ദ്ര കാലാവസ്ഥ വകുപ്പ്
മെയ് 31 @9.30 am
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
🌏🌎
🌐🌍
Comments
Post a Comment