പോലീസ് പിടിച്ച വണ്ടി വിട്ടു നൽകാനുള്ള ബോണ്ടിന് വേണ്ടി അടക്കേണ്ട തുക STSB 799011400005697 എന്ന അക്കൗണ്ടിലേക്ക് ഏതു ട്രഷറിയിൽ നിന്നും അടക്കാം. ട്രഷറിയിൽ ഈ Receipt എടുക്കുമ്പോൾ Remarks കോളത്തിൽ വണ്ടി നമ്പർ കൂടി എന്റർ ചെയ്ത് കൊടുക്കേണ്ടതാണ്.

Eg KL-01-B-1234
NB : Pay - in - slip മുഖേനയാണ്.
ചലാൻ അല്ല
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Comments
Post a Comment