കേരളത്തിൽ അഞ്ച് ദിവസം മഴ ശക്തമാകാൻ സാധ്യത; ജാഗ്രതാ നിർദേശം ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ഒക്ടോബർ 21 മുതൽ 25 വരെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രണ്ട് ന്യൂനമർദങ്ങൾക്ക് സാധ്യത നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, തായ്ലൻഡ്, മ്യാൻമർ പ്രദേശങ്ങൾക്ക് സമീപമുള്ള ചക്രവാതച്ചുഴി ഒക്ടോബർ 21-ഓടെ വടക്കൻ ആൻഡമാൻ കടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കാം. ഇത് തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങാനും സാധ്യതയുണ്ട്. ഈ കാലാവസ്ഥാ മാറ്റങ്ങൾ ദക്ഷിണേന്ത്യയിലെ മഴയുടെ തീവ്രതയെ സ്വാധീനിച്ചേക്കാം. കേരളത്തിൽ മഴ മുന്നറിയിപ്പ് ഒക്ടോബർ 21 മുതൽ 25 ...
Focused on advancing knowledge and expertise in Geography, GIS, Remote Sensing, Geographical Data Science, and Analysis, I am deeply committed to teaching and conducting research in these fields. With a keen interest in leveraging data-driven approaches for informed decision-making, I specialize in crafting maps that facilitate effective analysis and interpretation of spatial information. Assistant Professor Of Geography, PG and Research Department of Geography, Government College Chittur