Skip to main content

Posts

Yellow and Orange Alert. Kerala Weather. Monsoon. Cyclone.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 13 : കാസർഗോഡ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 സെപ്റ്റംബർ 13 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ. 2020 സെപ്റ്റംബർ 14 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 2020 സെപ്റ്റംബർ 15 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 2020 സെപ്റ്റംബർ 16 : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 സെപ്റ്റംബർ 17 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിൽ ഈ ദിവസങ്ങളിൽ കേന്ദ

Young Professionals at Disaster Management Institute

ഡിസാസ്റ്റർ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ യംഗ് പ്രൊഫഷണൽസ്- പ്രതിമാസ വേതനം 37500 രൂപ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റ്, കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ,  യുവ പ്രൊഫഷണലുകളുടെ പാനൽ രൂപീകരിക്കുന്നു. ഡിസാസ്റ്റർ റസ്പോൺസ് & റിക്കവറി, റസൈലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ, ഗവർണൻസ് & ഇൻക്ലൂസീവ് ഡിസാസ്റ്റർ റസ്പോൺസ് & റിക്കവറി, എൻവയൺമൻ്റൽ ഡിസാസ്റ്റർ റിസ്ക് മാനേജ്മൻ്റ്, ജിയോ മെറ്റിയോറോളജിക്കൽ റിസ്ക് മാനേജ്മെൻ്റ്, കെമിക്കൽ ബയോളജിക്കൽ റേഡിയോളജിക്കൽ  ന്യൂക്ലിയാർ & സൈബർ റിസ്ക് മാനേജ്മെൻ്റ് തുടങ്ങിയ, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിവിധ ഡിവിഷനുകളിലായി, നിശ്ചിത പ്രവർത്തനമേഖലയിൽ, നിലവാരമുള്ള സംഭാവനകളാണ് തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്നും പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട/അനുബന്ധ മേഖലയിൽ; ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും/പി.ജി.യും ഒരു വർഷത്തെ പ്രവർത്തിപരിചയവും/ പി.എച്ച്.ഡി. വേണം. പ്രായം, 31.7.2020 ന് 35 ൽ താഴെയായിരിക്കണം. മികവ്, ആവശ്യകത എന്നിവ പരിഗണിച്ച് ഒരു വർഷത്തേക്കാകും ആദ്യം അവസരം ലഭിക്കുക. കാലയളവ് നീട്ടാം. പ്രതിമാസ വേതനം 37500 രൂപ

September മഴ 2019 ആവർത്തിക്കുന്നു.?? Kerala. Weather. Climate. Geography. Monsoon

ജൂൺ ജൂലൈ തിമിർത്തു പെയ്തു  ഓഗസ്റ്റ് സെപ്റ്റംബർ  ശക്തി കുറയുന്ന പഴയ കാലവർഷ മഴയുടെ സ്വഭാവം മാറുകയാണോ..??  സെപ്റ്റംബർ മാസത്തിൽ ശരാശരി മഴ 260 mm. സെപ്റ്റംബർ 12ഓടെ തന്നെ ഇത്തവണ 280 mm മറികടന്നു. 2019 ലും സെപ്റ്റംബർ 12ഓടെ  260 mm മറികടന്നു.  കഴിഞ്ഞ വർഷം  സെപ്റ്റംബർ മാസത്തിൽ ആകെ പെയ്തത് 426 mm, 64% അധികം.  കാലവര്ഷം ഔദ്യോഗികമായി അവസാനിക്കാൻ 18  ദിവസം ബാക്കി നിൽക്കേ  5 ജില്ലകൾ  സീസണിൽ മൊത്തത്തിൽ ലഭിക്കേണ്ട മഴ മറികടന്നു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളാണ് . മൺസൂൺ ശരാശരി മറികടന്നത്.  ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷത്തിൽ കോഴിക്കോട് ജില്ലയിൽ ലഭിക്കേണ്ട ശരാശരി മഴ 2577  mm ആണ്. ഇത്തവണ സെപ്റ്റംബർ 12 ആയപ്പോൾ തന്നെ അത്‌  2973 mm ആയി.  അതെ പോലെ തന്നെ കാസർഗോഡ്, കണ്ണൂർ, കോട്ടയം,തിരുവനന്തപുരം ജില്ലകളും മറികടന്നു.   2019ൽ സെപ്റ്റംബർ 12 ആയപ്പോൾ 8 ജില്ലകൾ  ശരാശരി മഴയെ മറികടന്നിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്, പാലക്കാട്‌, കണ്ണൂർ, കാസറഗോഡ്, തൃശൂർ, കോട്ടയം  എറണാകുളം, മലപ്പുറം, എന്നീ ജില്ലകളാണ്  ശരാശരി മഴ സെപ്റ്റംബർ ആദ്യം തന്നെ മറികടന്നത്. 2018, 2019, 2020 വർഷത്തിൽ ഓഗസ്റ്റ്

Rainfall Forecast and Weather Warnings based on 0830 hours IST of today:

Rainfall Forecast and Weather Warnings based on 0830 hours IST of today:  ♦ An off-shore trough at mean sea level runs from north Maharashtra coast to north Kerala coast. The east-west shear zone runs roughly along 15°N across the peninsular India in mid tropospheric levels and likely to persist during next 3-4 days. Under their influence: i) Fairly widespread to widespread rainfall with isolated heavy falls, thunderstorm & lightning very likely over Peninsular India during next 5 days. ii) Heavy to very heavy rainfall at isolated places very likely over Coastal Andhra Pradesh & Yanam, Konkan & Goa and Coastal Karnataka on 12th September, 2020. ♦ The monsoon trough lies to the north of its normal position. The monsoon trough very likely to shift further southward due to formation of a low pressure area over Westcentral Bay of Bengal off Andhra Pradesh coast around 13th September. Under their influence: i) Fairly widespread rainfall with isolated thunderstorm & lightning

Types of Volcanoes

#Geography #Geomorphology Terminology .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://www.facebook.com/Applied.Geography http://geogisgeo.blogspot.com 🌏🌎 🌐🌍

#Pluvial while pouring #Fluvial while flooding #Alluvial while aggregating #Geography #Geomorphology Terminology

#Pluvial while pouring #Fluvial while flooding #Alluvial while aggregating #Geography #Geomorphology Terminology .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://www.facebook.com/Applied.Geography 🌐🌍

PhD STUDENT – SAR Remote Sensing of Sea Ice to Detect Ice Break-up Events in the Canadian Arctic University of Manitoba

PhD STUDENT – SAR Remote Sensing of Sea Ice to Detect Ice Break-up Events in the Canadian Arctic University of Manitoba We are seeking a motivated student for a Ph.D. thesis project starting in spring/summer or fall 2021 to develop satellite-derived methods to detect sea ice break-up events in the Canadian Arctic.  Extreme weather events such as storms in the Arctic Ocean during the winter season and accelerated sea ice thinning during spring/summer season impacts sea ice stability and strength, leading to break up events. Winter break up events critically impact the migration activities and subsistence livelihoods of Canadian Arctic communities reliant on sea ice for navigation in coastal zones. Break up events also increase open water areas by amplifying the ice-albedo feedback, facilitating faster marine navigability through ice infested waters. As coastal ice conditions continue to change, web platforms and mobile apps sharing information about dangerous conditions resulting from s

DeepSAR Project at the German Aerospace Center via a DAAD Scholarships

Do you have experience in Deep Learning? Are you curious about Remote Sensing and SAR? Then join the DeepSAR Project at the German Aerospace Center via a DAAD Scholarship:  https://t.co/wrLi0TfXrB   https://t.co/0wTGj81Cr6 .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

PhD Fellow in Remote Sensing of Produced Water University of Tromsø

PhD Fellow in Remote Sensing of Produced Water University of Tromsø [ https://www.jobbnorge.no/en/available-jobs/job/190625/phd-fellow-in-remote-sensing-of-produced-water ] ( https://www.jobbnorge.no/en/available-jobs/job/190625/phd-fellow-in-remote-sensing-of-produced-water ) .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍

Remote Sensing Analyst Land Information New Zealand

Remote Sensing Analyst Land Information New Zealand [ https://careers.linz.govt.nz/jobtools/jncustomsearch.viewFullSingle?in_organid=17952&in_jncounter=224234235 ] ( https://careers.linz.govt.nz/jobtools/jncustomsearch.viewFullSingle?in_organid=17952&in_jncounter=224234235 ) .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. http://geogisgeo.blogspot.com 🌏🌎 🌐🌍