Skip to main content

Posts

IT mission. Personalised Email I'd for Government Officials. Government of Kerala initiative.

കേരളസംസ്ഥാന ഐടി മിഷൻ വഴി സ൪ക്കാ൪ ഓഫീസുകൾക്ക് ഉപയോഗിക്കുന്നതിനായി "@ kerala.gov.in " എന്ന സ൪ക്കാരിന്റെ സ്വന്തം ഡൊമൈനിലുളള ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ കേരളസ്റ്റേറ്റ് ഐടി മിഷൻ അനുവദിക്കുന്നതായി അറിയാൻ കഴിഞ്ഞു. അവിടെ നിന്നും ലഭിക്കുന്ന ഇമെയിൽ വിലാസത്തിന്റെ മാതൃക താഴെപ്പറയുംപ്രകാരമായിരിക്കും. മാതൃക : section.office.dept@kerala.gov.in ആദ്യം സെക്ഷൻ ഏതാണെന്നതാണ് നല്കേണ്ടത്. ഉദാ:Estt- എസ്റ്റാബ്ലിഷ്മെന്റ് സെക്ഷൻ, Accounts –അക്കൗണ്ട്സ് സെക്ഷൻ, Pf – പിഎഫ് സെക്ഷൻ, bill – ബിൽ സെക്ഷൻ എന്നിങ്ങനെ രണ്ടാമത് ഓഫീസിന്റെ പേര്. ഉദാ: tsovarkala- താലൂക്ക് സപ്ലൈ ഓഫീസ് വ൪ക്കല, vokattakkada –വില്ലേജ് ഓഫീസ് കാട്ടാക്കട എന്നിങ്ങനെ. മൂന്നാമത് വകുപ്പിന്റെ പേര് നല്കണം ഉദാ.  csd – സിവിൽ സപ്ലൈസ് ഡിപ്പാ൪ട്ട്മെന്റ്, rdd- റൂറൽ ഡെവലപ്പ്മെന്റ് ഡിപ്പാ൪ട്ട്മെന്റ് എന്നിങ്ങനെ. ഓരോന്നിനുമിടയിൽ കുത്ത് [.] നല്കണം. (ഒരു ഓഫീസിലെ ഒന്നിലധികം സെക്ഷനുകളിലേയ്ക്ക് ഉപയോഗിക്കുന്നതിന് ഒന്നിലധികം ഇമെയിലുകൾ ആവശ്യമെങ്കിൽ സെക്ഷന്റെ പേര് ചേ൪ത്ത് കുത്ത് [.] ഉപയോഗിച്ച് വേ൪തിരിക്കണം.) ഉദ്യോഗസ്ഥന്റെ ഫോൺ നമ്പറിലേയ്ക്കായിരിക്കും ആദ്യപാസ്സ്വേഡ് എസ്

What your favorite map projection says about you ???? #map #maps #cartography #geography #topography

What your favorite map projection says about you ???? #map #maps #cartography #geography #topography

ലാലപ്പനും അവാർഡ്....

ഇട്ടിമാണിയിലെ അഭിനയത്തിന് ഏഷ്യാനെറ്റ്‌ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയ ലാലേട്ടനെ നോക്കുന്ന അഭിനയിക്കാൻ അറിയാത്ത കഴിഞ്ഞ വർഷത്തെ നടൻമാർ... 😄😄😄

Scholarship and Fellowship USA

#ScholarshipAlert Are you an international student with academic excellence, a strong history of volunteer/service experience, and a desire to help others? You might be eligible for the Snow College Global Engagement Scholarship! Apply by March 1 to be considered. Learn more → https://educationusa.state.gov/scholarships/global-engagement-scholarship-1 Snow College founded in 1888, is a public community college located in Ephraim, Utah.  Scholarships are available for international students for $3,000, $5,000, and Out-of-State Waivers.

Fellowship at USA

Many students in graduate school in the United States apply for fellowships to help cover the cost of tuition and living expenses. A fellowship is similar to a scholarship, but the term "fellowship" is used to describe this type of financial assistance awarded at the graduate level.  If you're interested in learning more about how you can study in the United States please go to http://ow.ly/hND050y46qM .   Do you know anyone who has received a graduate fellowship? What did they study? #EducationUSA #StudyintheUSA

15 years of glorious mapping Happy Birthday Google Maps

15 years of glorious mapping Happy Birthday Google Maps https://www.facebook.com/groups/uomgalumni2011/permalink/3230402416987516/

Are you searching for a PhD position in a medical subjects such as Molecular Medicine, Infection Biology, Regenerative Sciences or Epidemiology? Take a look at these offers from Hannover Medical School

Are you searching for a PhD position in a medical subjects such as Molecular Medicine, Infection Biology, Regenerative Sciences or Epidemiology? Take a look at these offers from Hannover Medical School: http://ow.ly/1ng050y0Neu

Different Types of Leave. Kerala Government Service..... അവധി. Casual Leave.

Kerala Government Service..... അവധി Earned leave അഥവാ ആർജ്ജിതാവധി:  സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു.  രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുന്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതും 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സാന്പത്തിക വർഷത്തിൽ ഒരു വട്ടം പരമാവധി 30 ഏൺഡ് ലീവ് സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ഏൺഡ് ലീവുകൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശന്പള നിരക്കിൽ 10 മാസത്തെ ശന്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, പിതൃത്വാവധി ഉൾപ്പെടെയുള്ള അവധികൾ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  പ്രൊബേഷൻ കാലത്ത

Kerala PSC | Public Service Commission | Bytransfer.

പിഎസ് സി മുഖാന്തിരമല്ലാതെയുളള വകുപ്പുതലത്തിലുളള ബൈ ട്രാൻസ്ഫ൪ നിയമനങ്ങൾ സംബന്ധിച്ച് മിക്ക വകുപ്പുകളിലും ജീവനക്കാ൪ തമ്മിൽ ത൪ക്കങ്ങളും കേസുകളും ധാരാളമായി പെരുകുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലുളള ബൈട്രാൻസ്ഫ൪ അഥവാ തസ്തികമാറ്റ നിയമനങ്ങളെപ്പറ്റി മനസിലായ കാര്യങ്ങൾ താഴെ കുറിക്കുന്നു. 1. ജീവനക്കാ൪ക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ഉയ൪ന്ന തസ്തികകളിലേയ്ക്ക് നിയമനത്തിന് അവസരം നല്കുന്നതാണ് ബൈട്രാൻസ്ഫ൪ നിയമനങ്ങൾ. ഇതിനായി ചില തസ്തികകൾക്ക് സ്പെഷൽ റൂൾ പ്രകാരം നിശ്ചിത ശതമാനം ക്വാട്ട അനുവദിച്ചിട്ടുണ്ടാകും. 2. KSSSR ചട്ടങ്ങളിലെ റൂൾ 5 പ്രകാരം നിയമനങ്ങൾക്കുളള അനുപാതം പാലിക്കേണ്ടത് അതാത് തസ്തികയുടെ ആകെ എണ്ണം (Cadre Strength) കണക്കാക്കിയാണ്. അല്ലാതെ അതാത് സമയം ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കിയല്ല. ഉദാഹരണത്തിന് വകുപ്പിൽ ആകെ 100 എണ്ണം ടി തസ്തികകൾ ഉണ്ടായിരിക്കുകയും അതിലേയ്ക്കുളള നിയമന അനുപാതം ബൈട്രാൻസ്ഫറും PSC യും 1:3 ആണെന്നും ഇരിക്കട്ടെ. അങ്ങനെയാണെങ്കിൽ 25 പേരെ ബൈട്രാൻഫ൪ മുഖാന്തിരവും 75 പേരെ പിഎസ് സി മുഖാന്തിരവും നിയമിച്ചിട്ടുണ്ടാകണം. അങ്ങനെ നിയമിക്കപ്പെട്ട ശേഷം ബൈട്രാൻസ്ഫ൪ മുഖാന്തിരം നിയമ

#CoronaVirus Corona Virus

#CoronaVirus Corona Virus