Skip to main content

Posts

The topologist’s map of the world

The topologist's map of the world This map, at first glance, similar to a medieval map of the world 'mappa mundi', is the topologist's map of the world, showing international borders, and nothing else. Topology in math is the study of properties that are preserved when a shape is curved or elongated. So a circle and a square are topologically equal because they are both a simple loop. A figure eight isn't comparable to them since it has the intersection point and two loops. This map is showing the basic adjacency within regions, without consideration for the complicated shapes the areas take. In topology, the borders can be smoothed out, but the adjacency is a fixed property that remains no matter how much the edge is reshaped. The map shows the topology of national borders; all information about a country's shape and size are ignored. This leads to some interesting effects: Brunei and Indonesia are linked to Afro-Eurasia since they connected through Malaysia, e

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: ഡോക്ടര്‍ @ ഹോം. Telemedicine Facilities from Government of Kerala

ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തുടക്കം കുറിച്ചു തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദ്യ ടെലി കണ്‍സള്‍ട്ടേഷന്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനനുയോജ്യമാംവിധം മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷമാണ് ടെലി മെഡിസിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വ്യക്തി സൗഹൃദ ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനായ ഇ-സഞ്ജീവനി രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനമാണ്. ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാര്‍ഗമാണിത്. വ്യക്തികളുടെ മെഡിക്കല്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടര്‍ക്ക് ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് ആരോഗ്യ സംബന്ധമ

8 scholarships to attend the Ph.D. Programme in Urban Studies (URBEUR) at the Department of Sociology and Social Research of the University of Milano-Bicocca, Milan, Italy.

Eight  (8) scholarships to attend the three year Ph.D. Programme in Urban Studies (URBEUR) at the Department of Sociology and Social Research of the University of Milano-Bicocca, Milan, Italy. The Department of Sociology and Social Research of the University of Milan – Bicocca, Italy, is offering 6 Ph.D. scholarships to attend its Ph.D. Programme in Urban Studies. The doctoral programme aims to serve as a benchmark for excellence in urban studies offering scholars, researchers and professionals a programme of study designed to deliver a broad and thorough grounding in the field along with the skills to develop a specific areas of expertise. Special emphasis is placed on the acquisition of interdisciplinary competences. The PhD programme is made up by of different teaching modules strongly interconnected with a central teaching module focused on urban changes.  Co-tutorships and joint degrees with foreign universities as well as long term research stays at European universities are enco

General Provident Fund. GOF Credit Card 2020

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2019-20 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ്  www.agker.cag.gov.in   എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു.* വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471-2776600 എന്ന നമ്പരില്‍ ബന്ധപ്പെടാം. പ്രത്യേക ശ്രദ്ധയ്ക്ക് : ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് പി.എഫ് വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ പി.എഫ് സ്റ്റേറ്റ്മെന്‍റ് ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ കാലതാമസം നേരിടുന്നതായി കാണാം. ലോഗിന്‍ വിന്‍ഡോയില്‍ GPF നമ്പര്‍, PIN നമ്പര്‍, പിന്നെ ഇമേജില്‍ തെളിയുന്ന ക്യാരക്ടറുകള്‍ എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനെ തന്നെ ഒരു ചലനവും വന്നു കൊള്ളണമെന്നില്ല. ആ സമയം പേജ് ക്ലോസ് ചെയ്ത് ശ്രമം ഉപേക്ഷിക്കുകയോ വീണ്ടും വീണ്ടും  Submit ബട്ടണ്‍ അമര്‍ത്തുകയോ

NASA's Applied Remote Sensing Training Program (ARSET) has opened registration for Three New Open, Online NASA ARSET Remote Sensing Training (June-July 2020)

NASA's Applied Remote Sensing Training Program (ARSET) has opened registration for Three New Open, Online NASA ARSET Remote Sensing Training (June-July 2020) Groundwater Monitoring using Observations from NASA's Gravity Recovery and Climate Experiment (GRACE) Missions (June 25, 2020)  Bilingual (English and Spanish)     The webinar will provide an overview of the GRACE missions, groundwater data availability, and their applications in the monitoring and management of water resources.  Understanding Phenology with Remote Sensing (June 30, July 7, 14, 2020) This training series will focus on the use of remote sensing to understand vegetation phenology: the study of life-cycle events.   Advanced Webinar: Using Earth Observations to Monitor Water Budgets for River Basin Management II (July 21, 28,August 4, 2020) This 3-part series will include lectures and hands-on exercises for participants to estimate water budgets for a given river basin.  Please see below for more details for e

PhD position in sea-ice remote sensing Norwegian Meteorological Institute

PhD position in sea-ice remote sensing Norwegian Meteorological Institute The Norwegian Meteorological Institute opens a ** PhD position in sea-ice remote sensing (3 years) ** The PhD research will contribute to the newly started SIRANO project (Sea Ice Retrievals and data Assimilation in NOrway, [ https://cryo.met.no/sirano](https://cryo.met.no/sirano) ). The focus of the PhD will be on improved methodologies for synergetic use of Passive Microwave Radiometers (e.g. AMSR2, CIMR,...) and Synthetic Aperture Radars (e.g. Sentinel-1, RCM,...) for monitoring sea-ice (concentration). The candidate will be employed at the Norwegian Meteorological Institute, and affiliated with the University of Tromsø. You are invited to read more about the position, and APPLY ONLINE at [ https://www.jobbnorge.no/en/available-jobs/job/187710/phd-position-in-sea-ice-remote-sensing](https://www.jobbnorge.no/en/available-jobs/job/187710/phd-position-in-sea-ice-remote-sensing) Note the application deadline: *7th

Weather Forecast Update for 2020 #SouthWestMonsoon Rainfall". #MonsoonRainfall is likely to be 102% of the LPA with model error of ±4%.

India Meteorological Department today issued a press release about the predictions for "Long Range Forecast Update for 2020 #SouthWestMonsoon Rainfall". #MonsoonRainfall is likely to be 102% of the LPA with model error of ±4%.   This year, rainfall is likely to be 107% of LPA over #NorthWestIndia, 103% of LPA over #CentralIndia, 102% of LPA over South Peninsula, & 96% of LPA over #NorthEastIndia, all with a model error of ± 8 %. A spatially well distributed Monsoon Rainfall expected.  Rainfall for July & Aug is expected to be 103% & 97% of its LPA respectively both with a model error of ± 9 % based on 6-parameter Statistical Ensemble Forecasting System (SEFS) & Principal Component Regression (PCR) models. The 5 category probability forecasts predict a very low (only 5%) probability for Monsoon Rainfall to be deficient. While there's a very high probability for monsoon rainfall to be normal (41%). .... Vineesh V Assistant Professor of Geography, Directorate

Cyclone Nisarga

Cyclone Nisarga .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc 🌏🌎 🌐🌍

PhD Geography at Gran Sasso Science Institute, Italy. Scholarship and Fellowship: € 16.159,91 gross yearly.

7 PhD positions in Regional Science & Economic Geography at Gran Sasso Science Institute, Italy *** Critical social scientists of various disciplinary backgrounds, particularly those dealing with the political economy of urban and regional development in peripheral regions and remote areas, are warmly encouraged to apply ***  Scholarships are for 4 years - € 16.159,91 gross yearly - free accommodation - free luncheon vouchers and canteen. Deadline: June 11, 2020 at 5 pm (Italian time zone) Online Application:  https://applications.gssi.it/phd/ For more information, please consult the page  www.gssi.it/phd/ 🌍 .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc 🌏🌎 🌐🌍

Cyclone Alert

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു.' നിസർഗ' ചുഴലിക്കാറ്റായി മാറാൻ സാധ്യത.  തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായും  തുടർന്നുള്ള  24 മണിക്കൂറിനുള്ളിൽ  ചുഴലിക്കാറ്റായി മാറാനും സാധ്യത.  വടക്ക്‌ ദിശയിൽ സഞ്ചരിക്കുന്ന സിസ്റ്റം ജൂൺ 3 ഓടെ   മഹാരാഷ്ട്ര ഗുജറാത്ത്‌ തീരത്ത് എത്താൻ സാധ്യത  ചുഴലിക്കാറ്റായി മാറിയാൽ  ബംഗ്ലാദേശ് നൽകിയ' നിസർഗ' എന്ന പേരിൽ അറിയപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മാറും 'നിസർഗ ' കേന്ദ്ര കാലാവസ്ഥ വകുപ്പ്  മെയ്‌ 31 @9.30 am .... Vineesh V Assistant Professor of Geography, Directorate of Education, Government of Kerala. https://g.page/vineeshvc 🌏🌎 🌐🌍