#Cyclone Warnings🌪️🌪️🌪️Cyclone Amphan
🌪🌪
ബംഗാൾ ഉൾടലിൽ രൂപംകൊണ്ട ഉം_പുൻ ചുഴലിക്കാറ്റ് വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം, ഐഎംഡി അറിയിച്ചു.
⛈⛈ഇന്നും നാളെയും കേരളത്തിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
Bengal, Odisha on alert as deep depression intensifies into #Amphan cyclonic storm.
It is very likely to intensify further into a severe cyclonic storm during the next 12 hours and into a very severe cyclonic storm by 18th morning.
....
Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
Thankyou mashe
ReplyDelete