Cyclone Sagar forms over Gulf of Aden
ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ ന്യൂനമർദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി "സാഗർ" ചുഴലി കാറ്റായി മറിയിരിക്കുകയാണ്.
ഇത് അടുത്ത 12 മണിക്കൂറിൽ ഇത് ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറു ദിശയിലേക്കും അവിടെനിന്ന് പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും തുടർന്നുള്ള മണിക്കൂറുകളിൽ നീങ്ങുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇത് ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല. അടുത്ത 48 മണിക്കൂറത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലേ അറബി കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ല എന്ന് അറിയിക്കുന്നു.
Hi
review please
https://g.co/kgs/rh1Txn

Comments
Post a Comment