Skip to main content

Higher Temperature in Kerala

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഫെബ്രുവർ 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രീ സെൽഷ്യസ് വരെ താപനില  ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ നിശ്ചയമായും പാലിക്കുക: 

-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. 

-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം. 

- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, KSEB ജീവനക്കാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ  തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

- ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട്‌ ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്. 

-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

CREATION OF SPATIAL DATA

Spatial data creation is the process of generating, organizing, and managing geographically referenced information in a Geographic Information System (GIS). It involves converting maps, satellite images, GPS observations, and field survey data into digital datasets that can be stored, analyzed, and visualized. The quality of GIS analysis depends largely on the accuracy of spatial data creation. 1. Creation of Shapefile and Geodatabase A. Shapefile A Shapefile is one of the most widely used vector data formats developed by Esri for storing geographic features. Definition A shapefile stores the geometry and attributes of geographic features such as points, lines, and polygons. Components of a Shapefile A shapefile consists of several files: .shp – Stores geometry (shape) .shx – Shape index .dbf – Attribute table .prj – Coordinate Reference System (CRS) .sbn/.sbx – Spatial index (optional) Geometry Types Point – W...

Geography of Health or Medical Geography

Health Geography (also known as Medical Geography ) is a sub-discipline of Human Geography that studies the relationships between place, environment, society, and health . It examines how spatial location, environmental conditions, and social and economic factors influence human health, disease patterns, and access to healthcare services. Health geography integrates concepts from geography, epidemiology, medicine, public health, environmental science, sociology, and Geographic Information Systems (GIS) to understand and improve population health. Major Components of Health Geography Health geography is generally divided into two major branches : The Geography of Disease and Ill Health The Geography of Health Care 1. The Geography of Disease and Ill Health This branch studies the spatial distribution, determinants, and diffusion of diseases across different geographical scales, from neighborhoods to global regions. It seeks t...

Nature and Scope of Geography

Geography is the scientific study of the Earth's surface, its physical features, human populations, and the interactions between people and their environment. The word Geography is derived from the Greek words Geo (Earth) and Graphien (to describe or write), meaning "description of the Earth." Modern geography goes far beyond description; it seeks to explain where phenomena occur, why they occur there, how they are spatially distributed, and how they change over time. Geography is regarded as a spatial science , an environmental science , and an integrative discipline because it bridges natural sciences, social sciences, and geospatial technologies. Nature The nature of geography refers to the characteristics and fundamental features that define the discipline. 1. Geography as a Spatial Science Terminology: Spatial Science A discipline concerned with the location, distribution, arrangement, organization, and interaction of phenomena in ...

Historical Development of Geography in the Ancient Period

The Ancient Period marks the earliest stage in the evolution of geographical thought, extending from approximately 3000 BCE to the 5th century CE . During this period, geography evolved from simple descriptions of the Earth's surface to systematic scientific inquiry. Early civilizations developed geographical knowledge to meet practical needs such as navigation, trade, agriculture, military expansion, taxation, and administration . The greatest contributions came from the Mesopotamian, Egyptian, Indian, Chinese, Greek, and Roman civilizations , with the Greeks laying the foundations of scientific geography . Meaning Terminology: Historical Development Historical development refers to the gradual evolution of geographical knowledge, concepts, methods, and theories over time. Concept Geographical knowledge evolved through: Observation of the natural environment Exploration and travel Cartography (map-making) Astronomical observations ...

Development of Health Geography

Health Geography (formerly Medical Geography ) is the branch of geography that studies the relationship between health, disease, environment, place, and healthcare systems . The discipline has evolved over more than 2,500 years through contributions from physicians, geographers, epidemiologists, microbiologists, and public health experts. The development of Health Geography can be divided into the following periods: Ancient Period Medieval Period Renaissance and Pre-Modern Period Nineteenth Century (Pre-World War Era) World War Period Post-World War Period Modern Health Geography 1. Ancient Period (5th Century BC – 500 AD) Characteristics Health closely linked with the natural environment. Diseases explained through climate, water, air, and seasons. No knowledge of microorganisms. Medical observations were descriptive. Major Concepts Environmental Determinism Disease Ecology Climate and Healt...