Skip to main content

Posts

Ice Pattern

Ice Patterns on Binnewater Lake. These attention-getting patterns in lake ice were observed over Binnewater Lake, New York on January 24, 2020. This photo was taken from a small (2 seat) plane. The ice was in the process of melting. Trying to explain all of the odd ice patterns seen on lakes and ponds, even on puddles, is challenging since so many factors play a role, many that aren't at all obvious at first glance. In most years, lake ice doesn't freeze evenly so it regularly contracts and expands throughout the season. Initially, a hard freeze perhaps caused the ice to contract, forming the cracks. The circular ring pattern shows that the primary source of the stress was radial. A small upflow hole in the ice is where the ring pattern originated. As the ice began to melt, open water rose through the cracks and after another freeze this water froze and expanded. This process was repeated with additional thaws and freezes. Presumably, the ice further from shore was thinner, so

IIT Bombay Summer Fellowship 2020

Students, IIT Bombay is inviting applications for its Summer Fellowship 2020 under #FOSSEE Project. FOSSEE (Free/Libre and Open Source Software for Education) project promotes the use of FLOSS tools to improve the quality of education in our country. https://fossee.in/fellowship/2020 PMO India Dr.Ramesh Pokhriyal Nishank Press Information Bureau - PIB, Government of India MyGov India Students, IIT Bombay is inviting applications for its Summer Fellowship 2020 under #FOSSEE Project. FOSSEE (Free/Libre and Open Source Software for Education) project promotes the use of FLOSS tools to improve the quality of education in our country. https://fossee.in/fellowship/2020 PMO India Dr.Ramesh Pokhriyal Nishank Press Information Bureau - PIB, Government of India MyGov IndiaStudents, IIT Bombay is inviting applications for its Summer Fellowship 2020 under #FOSSEE Project. FOSSEE (Free/Libre and Open Source Software for Education) project promotes the use of FLOSS tools to improve the quality of ed

Kerala Public Distribution System PDS. Ration Card

എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള 2020 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് പ്രത്യേകം അറിയുന്നതിനായി http://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.... എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള 2020 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് പ്രത്യേകം അറിയുന്നതിനായി http://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള 2020 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് പ്രത്യേകം അറിയുന്നതിനായി http://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള 2020 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് പ്രത്യേകം അറിയുന്നതിനായി http://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള 2020 ഫെബ്രുവരി മാസത്തെ റേഷ

ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്നതിനു സർക്കാർ ഉത്തരവായിരിക്കുന്നു.

ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്നതിനു സർക്കാർ ഉത്തരവായിരിക്കുന്നു

#ദുരിതാശ്വാസ #സഹായം...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം ലഭിയ്ക്കുന്നതിനുള്ള വാർഷികവരുമാന പരിധി 2 ലക്ഷമായി 2019 ഇൽ ഉയർത്തിയ സർക്കാർ ഉത്തരവ്.

#ദുരിതാശ്വാസ #സഹായം...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം ലഭിയ്ക്കുന്നതിനുള്ള വാർഷികവരുമാന പരിധി 2 ലക്ഷമായി 2019 ഇൽ ഉയർത്തിയ  സർക്കാർ ഉത്തരവ്...

Research Fellow. School of Earth & Environmental Sciences.

  Vacancy DescriptionSchool of Earth and Environmental Sciences, Salary: £33,797 – £36,914 per annum, Start Date: Spring 2020 or thereafter, Fixed Term: 36 months Applications are sought for a 3-year (full time) Research Fellow, starting in Spring 2020, or as soon as possible thereafter. The successful applicant will have a PhD in geosciences, biogeochemistry, geobiology, or planetary science, with expertise in one or more of (i) carbon and sulfur stable isotope geochemistry, (ii) organic geochemistry, and/or (iii) low temperature high-salt aqueous environments, and will conduct research for a Leverhulme Trust funded project entitled 'Searching for Life on Europa'. The PDRA will work on existing salt, sediment, and water samples collected from hypersaline springs in 2017 to investigate organic and inorganic biosignatures within natural, Europa-analogue materials. The project will involve collaboration with the University of Glasgow (organic geochemistry) and NASA Goddard Sp

Summer Camp @ ISRO.

അവധിക്കാലം ആകാശത്തി​െൻറ അറിവുകൾക്കൊപ്പം ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യം ഉള്ള നമ്മുടെ മക്കൾക്ക്​ ഇൗ അവധിക്കാലത്ത്​ ഒരു മികച്ച അവസരം. ​െഎ.എസ്​.ആർ.ഒ ഒരുക്കുന്ന യുവിക എന്ന വേനൽ കാല ക്യാമ്പിലേക്ക്​ ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്ക്​ ആണ്​ പ​െങ്കടുക്കാനാവുക. മെയ്​ 11 മുതൽ 22 വരെ നടക്കുന്ന ക്യാമ്പിൽ പ​െങ്കടുക്കാൻ ഇൗ മാസം 24നകം അപേക്ഷിക്കണം. അഹ്​മദാബാദ്​, ബാംഗ്ലൂർ, ഷില്ലോങ്​, തിരുവനന്തപുരം എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന്​ പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്​, താമസ ചെലവ്​, ഭക്ഷണം, മറ്റ്​ വസ്​തുക്കൾ ഇവയുടെ ചിലവുകളെല്ലാം ​െഎ.എസ്​.ആർ.ഒ വഹിക്കും. അപ്പൊ ഒരു കൈ നോക്കുകയല്ലേ​?​    https://www.isro.gov.in/update/22-jan-2020/young-scientist-programme-2020    എന്ന ലിങ്ക്​ മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ പറയൂ കുട്ടികളോട്​. എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്​, ജില്ലാ/സംസ്​ഥാന കലാ^കായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്​, എൻ.സി.സി^സ്​കൗട്ട്​ എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്​, ഗ്രാമീണ മേഖലകളിലെ സ്​കൂളുകളിൽ പഠിക്കുന്നവർക്ക്​ ഒക്കെ മുൻതൂക്കം ലഭിക്കും.​ കുടുംബ ഗ്രൂപ

Professional Students Summit will be held on the 15th of this Month at the Cochin University of Science and Technology

ഈ വർഷത്തെ പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് ഉച്ചകോടി ഈ മാസം15 ന് കുസാറ്റിൽ വച്ച് നടക്കും. സംസ്ഥാനത്തെ നാന്നൂറിലേറെ  കോളേജുകളിൽ നിന്ന് രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഗ്രൂപ്പുകളായി തിരിഞ്ഞ് അതത് മേഖലയിലെ വിദഗ്‌ധരുമായി സംവദിക്കും.സംവാദങ്ങളുടെ ക്രോഡീകരിച്ച രൂപം വിദ്യാർത്ഥികൾ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രം (ASAP) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. This year's Professional Students Summit will be held on the 15th of this Month at the Cochin University of Science and Technology. More than 2000 students from over 400 colleges of the State will take part in the Summit. They will interact with the experts from their own fields in different groups. Students will present a compilation of their interactions. Additional Skill Acquisition Program (ASAP) under the Department of Higher Education is conducting the Summit. ഈ വർഷത്തെ പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് ഉച്ചകോടി ഈ മാസം15 ന് കുസാറ്റിൽ വച്ച് നടക്കും. സംസ്ഥാനത്തെ നാന്നൂറിലേറെ  കോളേജുക

Simple measures can prevent #Coronavirus

Simple measures can prevent #Coronavirus: Simple measures can prevent #Coronavirus:

Kerala Weather Update. Kerala, the Semi Urbanized Heat Island.

ഫെബ്രുവരി 13 കേരളം ഉരുകുന്നു  ആലപ്പുഴ കോട്ടയം കണ്ണൂർ കോഴിക്കോട്  കൊച്ചി ചുട്ട് പൊള്ളുന്നു. കേരളത്തിൽ ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മൂന്നു സ്റ്റേഷനുകളിൽ  ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ  37.3 Oc. കോഴിക്കോട് നഗരത്തിൽ സാധാരണയെക്കാൾ  4.7 Oc അധികം ചൂട് രേഖപെടുത്തിയപ്പോൾ. ആലപ്പുഴ  4.6 Oc, കണ്ണൂർ 3.9 0c, കോട്ടയം 3.5 0c അധികം ചൂട് രേഖപ്പെടുത്തി.  തുടർച്ചയായി കഴിഞ്ഞ നാല് ദിവസങ്ങൾ ആലപ്പുഴയിലും കോട്ടയത്തും ചൂട് ശരാശരിയേക്കാൾ 3.5 Oc അധികമാണ്.  തെക്കൻ കേരളത്തെ അപേക്ഷിച്ചു പൊതുവെ ചൂട് കുറവായിരുന്നു  വടക്കൻ കേരളത്തിൽ. എന്നാൽ   കഴിഞ്ഞ രണ്ട് ദിവസമായി വടക്കൻ കേരളത്തലേക്കും ചൂട് വ്യാപിക്കുന്നതായി കാണുന്നു.... ഫെബ്രുവരി 13 കേരളം ഉരുകുന്നു  ആലപ്പുഴ കോട്ടയം കണ്ണൂർ കോഴിക്കോട്  കൊച്ചി ചുട്ട് പൊള്ളുന്നു. കേരളത്തിൽ ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മൂന്നു സ്റ്റേഷനുകളിൽ  ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ  37.3 Oc. കോഴിക്കോട് നഗരത്തിൽ സാധാരണയെക്കാൾ  4.7 Oc അധികം ചൂട് രേഖപെടുത്തിയപ്പോൾ. ആലപ്പുഴ  4.6 Oc, കണ്ണൂർ 3.9 0c, കോട്ടയം 3.5 0c അധികം ചൂട് രേഖപ്പെടുത്തി.  തുടർച്ചയായി കഴിഞ്ഞ നാല് ദിവസങ്ങൾ ആലപ്പുഴയ